m
തെയ്യം === ദൈവം :
വ്രതം എടുത് ക്ഷീണിച്ച അവസ്ഥയിൽ, മദ്യം കഴിച്ചുണ്ടാകുന്ന TRANSIT അവസ്ഥയിൽ സ്വപ്നത്തിലെന്ന പോലെ, ഒരു ബാഹ്യശക്തിയുടെ നിയന്ത്രണത്താൽ തെയ്യം കെട്ടുന്നവർ പറയുന്നത് മിക്കതും ശരിയായിരിക്കും....
SO, തെയ്യം എന്നത് വെറും മദ്യപാന പേക്കുത്ത് അല്ല.
NB :
അങ്ങിനെ വിദേശ സംസ്കാരം സ്വാധീനിച്ച കൊല്ലം ഇപ്പോൾ ഇന്ത്യയിലെ NO 1 ആത്മഹത്യ AREA ആണ്.
വിദേശ സംസ്കാര സ്വാധീനം തെക്കൻ കേരളത്തെ ഇങ്ങനെ ആക്കി...
ലൈക്ക്
അഭിപ്രായം
പങ്കിടുക
m

No comments:
Post a Comment