💥WORLD CUP - ദൈവത്തിന്റെ സന്ദേശം എന്ത്?
ശരീരികക്ഷമത കൂടിയ ജനങ്ങൾ ഉള്ളതിനാൽ, ക്രിസ്ത്യാനികൾ ഉള്ള രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ആരോഗ്യകരമായ യുദ്ധം ആണ് WORLD CUP ഫുട്ബാൾ.
💥ലോകത്തെ ENTERTAIN ചെയ്യിക്കാനാണ് ദൈവം ക്രിസ്ത്യാനികളെ ഉണ്ടാക്കിയതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
💥അതേ സമയം തന്നെ, മെസ്സി എന്ന കഴിവുള്ള കുള്ളൻ,... കൂടെ തടി & ഉയരം ഇല്ലാത്ത... ഒരു ഹെഡ്ഡർ പോലും എടുക്കാൻ കഴിവില്ലാത്ത,,, വെളുത്തവരുടെ TEAM ആയ അര്ജന്റീന,,, M ബാപ്പെ യെ പോലുള്ള കറുത്ത കുതിരക്കളെ തോൽപ്പിച്ചതിൽ നിന്നും, ദൈവം ലോകത്തിന് നൽകുന്ന സന്ദേശം എന്ത്??
💥M ബാപ്പെ യുടെ പങ്കാളി TRANSGENDER ആണ്,,,
💥മകൻ മരിച്ച റൊണാൾഡോ & നെയ്‌മർ... പെണ്ണുപിടിയന്മാരാണ്...
💥BUT, മെസി സ്കൂൾ കാമുകിയെ വിവാഹം ചെയ്ത് മാന്യമായി ജീവിക്കുന്നു...
So, മാന്യനായ മെസ്സിയെ ആരാധിക്കുന്ന മലയാളികളുടെ പ്രാർത്ഥന കൊണ്ട് മാത്രം ആണ് ദൈവം അര്ജന്റീന യെ ജയിപ്പിച്ചത് ...
( ഫുട്ബോൾ കളിക്കുന്ന ഒരാളും അര്ജന്റീന യുടെ കളി നല്ലതാണെന്നു പറയില്ല 🤪)
💥മലയാളികൾ അര്ജന്റീന യെ SUPPORT ചെയ്യുന്നതിന്റെ അടിസ്ഥാന കാരണം എന്ത്?
അമേരിക്ക എന്ന മുതലാളിത്ത രാജ്യത്തെ എതിർക്കുന്ന തെക്കേ അമേരിക്കൻ ദരിദ്ര കമ്മ്യൂണിസ്റ്റ് രാജ്യമാണ് അര്ജന്റീന...
കമ്മ്യൂണിസ്റ്റ് കാരനായ മറഡോണ യെ SUPPORT ചെയ്ത മലയാളികൾ മറഡോണയുടെ ശിഷ്യനായ മെസ്സിയെ SUPPORT ചെയ്യുന്നതിനാൽ, ദൈവം അര്ജന്റീന യെ ജയിപ്പിക്കുന്നു....
💥ദൈവം ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് ഇതിൽ നിന്നും തിരിച്ചറിയാം...
No comments:
Post a Comment