m
m
ദൈവത്തിന്റെ പണം ;
എല്ലാം ചെയ്യുന്നത് ദൈവം ആണ് .
SO, 'ദൈവം അനുഗ്രഹിച്ചു ' എന്ന് തോന്നുന്നവർ ദൈവത്തിനു പണം കൊടുക്കുന്നു ...
ആ പണം ഉപയോഗിച്ച് , നാട്ടിലെ ദൈവാനുഗ്രമുള്ളവർക്കു ഗുണമുണ്ടാകുന്ന കാര്യങ്ങൾ ചെയ്യുക ...
ദൈവം ഇടക്കിടെ ദുരന്തങ്ങൾ ഉണ്ടാക്കുന്ന AREA യിൽ ഒരു BUS STOP പോലും ദൈവത്തിന്റെ പണം കൊണ്ട് ഉണ്ടാക്കി ദൈവ കോപം ഉണ്ടാക്കരുത് ....
ന്യൂനപക്ഷ - MARXIST വിരുദ്ധ AREA യിൽ ആണ് ദൈവം എപ്പോഴും ദുരന്തങ്ങൾ ഉണ്ടാക്കുന്നത് ...
UDF ജയിച്ച AREA യിൽ ഹിന്ദു ദൈവത്തിന്റെ പണം ഉപയോഗിക്കരുത് ..
ദുരന്തങ്ങൾ ഉണ്ടായ നാട്ടിലെ എല്ലാ മത ആരാധനാലയങ്ങളും പൊളിച്ചു വിറ്റു കിട്ടിയ പണം കൊണ്ട് മാത്രം ആ നാട്ടിലെ പുനർനിർമാണം നടത്തുക....
NB:
ദൈവം ഒരിക്കലും ദുരന്തങ്ങൾ ഉണ്ടാകാത്ത കണ്ണൂരിലെ CPM AREA യിൽ ഉള്ളവർക്ക് , എല്ലാ ആരാധനാലയങ്ങളിലെയും പണം മാസത്തിൽ ശമ്പളം പോലെ കൊടുക്കുക .
അങ്ങിനെ ദൈവത്തിനു ഇഷ്ടം ഉള്ളത് ചെയ്‌താൽ , ദൈവം ദുരന്തങ്ങൾ ഉണ്ടാക്കില്ല ...
EXAMPLE-
2016- കണ്ണൂരിലെ ആന്തൂറിൽ , ILU പറഞ്ഞ RSS CREEP നെയും കള്ളൻ മുഹമ്മദിനെയും നാട്ടുകാർ തല്ലിക്കൊന്നു ...
ദൈവം ചെയ്യേണ്ടത് നാട്ടുകാർ ചെയ്തതിനാൽ , ആന്തൂറിൽ ദൈവം ദുരന്തങ്ങൾ ഉണ്ടാക്കുന്നില്ല ....
ദൈവത്തിനു അഭിമാനമുള്ള മക്കളെയാണ് ഇഷ്ടം ,,, അല്ലാതെ ദൈവത്തെ വിളിച്ചു കരയുന്ന അടിമ ജന്മങ്ങളെയല്ല ....
m

No comments:
Post a Comment