m
----------------------------------..
TVM പദ്മനാഭക്ഷേത്ത്രതിൽ കയറാൻ കുട്ടിയായ ഞാൻ
" പാന്റ് മാറ്റി മുണ്ടു ഉടുക്കണം " എന്ന് അവിടുള്ളവർ പറഞ്ഞു ....
" ഉള്ള DRESS FULL മാറ്റി , ഒരാളെയും എനിക്ക് കാണേണ്ട "
എന്ന് ഞാൻ പറഞ്ഞു .. പുറത്തു നിന്നു .
ഉള്ളിൽ ഭയങ്കര കൊത്തുപണി ആണെന്നൊക്കെ കേട്ടതോടെ ...,
വലുതായതിനു ശേഷം വരും ..എന്ന് തീരുമാനിച്ചു .
വടക്കൻ അമ്പലങ്ങൾ പോലെ ശുദ്ധിയില്ലാ & അണ്ണാച്ചികളെ പോലെ FULL DARK
. ..ആയതിനാൽ ,....SELFISH TVM CREEPS ന്റെ നാട്ടിലെ അമ്പലത്തിൽ ഭക്തി തോന്നിയില്ല ...
m
ഒരു അനുഭവം പറയാം ;
ചെറുപ്പത്തിൽ DAD ന്റെ കൂടെ TVM TOUR പോയി.
കേരളത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട ഏറ്റവും നല്ല അമ്പലമായ ശ്രീപദ്മനാഭക്ഷേത്രത്തിൽ കയറണമെങ്കിൽ മുണ്ട് ധരിക്കണം .
കുട്ടിയായ ഞാൻ PANT മാറ്റി മുണ്ട് ഉടുക്കണം പോലും.
ശരീരശുദ്ധിയുടെ അടിസ്ഥാനത്തിൽ അമ്പല പ്രവേശനത്തിന് വേണ്ടിയാണ് പണ്ട് മോശം തൊഴിൽ ചെയ്യുന്നവരെ അയിത്തക്കാരായി മാറ്റി നിർത്തിയത്.
ഇന്നും ശരീരശുദ്ധി ഡൗസിംഗ് റോഡ് കൊണ്ട് POSITIVE ENERGY TEST ചെയ്ത് മാത്രം അമ്പലത്തിൽ കയറ്റണമെന്ന് പറയുന്നവനാണ് ഞാൻ .
എന്നാൽ ഒന്ന് കുളത്തിൽ മുങ്ങി അവിടെ കിട്ടുന്ന മുണ്ട് ധരിച്ചാൽ ശുദ്ധി ആകില്ല.
SO , കാര്യം അറിയാതെ , കഴുത സ്വർണം ചുമക്കുന്നത് പോലെ മണ്ടന്മാർ ഇതൊക്കെ വെറും ആചാരങ്ങൾ ആയി അനുഷ്‌ഠിക്കുന്നു.
.....
ഇതൊന്നും അറിയാത്ത ആ പ്രായത്തിൽ രാജ രാജ് ഒരു കാര്യം പറഞ്ഞു ;
" കുട്ടിയായ എന്റെ പാന്റ് പോലും മാറ്റി എനിക്ക് ഒന്നും കാണേണ്ട ..."
...അന്ന് ഒറ്റയ്ക്ക് പുറത്തു നിൽക്കുമ്പോൾ അത്രയ്ക്ക് വാശി വേണ്ടാരുന്നു ...ഒന്നുമില്ലേലും പദ്മനാഭൻ കുറേ വിവരമുള്ള മണ്ടന്മാർ ആരാധിക്കുന്ന ഒരു ദൈവം അല്ലേ .... എന്നൊക്കെ തോന്നിയിരുന്നു.
പിന്നീട് വർഷങ്ങൾക്കു ശേഷം ,
കുറേ കാലം ശാസ്തമംഗലം (TVM ) താമസിച്ചപ്പോൾ വീട്ടിലുടുക്കുന്ന കാവി മുണ്ട് ധരിച് കുറെ പ്രാവശ്യം അവിടെ പോയിട്ടുണ്ട്.
അല്ലാതെ TVM അമ്പലത്തിൽ കയറാൻ വേണ്ടി ഡ്രസ്സ് മാറ്റിയിട്ടില്ല.
No comments:
Post a Comment