15.8.22

ഇന്ത്യൻ നാവിക സമരം

m



1946- ഇന്ത്യൻ നാവിക സമരം;
ഇന്ത്യൻ നാവിക സമരം - ബ്രിടീഷ് സാമ്രാജ്യം വിറച്ച 5 ദിവസം - 18 TO 23 FEBRUARY- 1946-
രണ്ടാം ലോകമഹായുദ്ധത്തിനു വേണ്ടി ബ്രിടീഷുകാർ 25 ലക്ഷം ഇന്ത്യക്കാരെ പട്ടാളത്തിൽ ചേർത്തു ....…
കൂടുതല്‍ കാണുക
ലൈക്ക്
അഭിപ്രായം
പങ്കിടുക

m



m

1946- ഇന്ത്യൻ നാവിക സമരം;


ഇന്ത്യൻ നാവിക  സമരം - ബ്രിടീഷ്  സാമ്രാജ്യം  വിറച്ച  5 ദിവസം - 18 TO 23 FEBRUARY- 1946-


രണ്ടാം  ലോകമഹായുദ്ധത്തിനു  വേണ്ടി  ബ്രിടീഷുകാർ   25 ലക്ഷം  ഇന്ത്യക്കാരെ  പട്ടാളത്തിൽ  ചേർത്തു ....


വിവിധ  നാട്ടുകാരായ  അവരെ  എല്ലാം  'INDYAN'S എന്ന  ഒറ്റ  പേരിൽ  ബ്രിടീഷുകാർ  പരിഹസിച്ചു  അടിമപ്പണി  ചെയ്യിച്ചു ...


മണ്ടന്മാരായ  ബ്രിട്ടീഷുകാർ  അഭിമാനമുള്ളവന്  ആയുധം  നൽകിയതിന്  ശേഷം  പരിഹസിച്ചപ്പോൾ , ലോകം  കണ്ട  പട്ടാളക്കാർ  കമ്മ്യൂണിസ്റ്റ്  ആശയങ്ങളുടെ  പേരിൽ  ബ്രിടീഷുകാരെ  എതിർക്കാൻ  തയ്യാറായി ....


2 ദിവസം  കൊണ്ട്  ഇന്ത്യൻ  നാവിക  സേന  മുഴുവൻ  ഇന്ത്യൻ  കമ്മ്യൂണിസ്റ്റുകാർ  പിടിച്ചടക്കി ....  


ഈ  സമരം  കരയിലേക്ക്  വ്യാപിച്ചാൽ ,,,, ബ്രിട്ടൻ  പോലും  ഇല്ലാതാകും ....


SO, അവർ  കരയിലേക്ക്  സമരം  വ്യാപിക്കാതിരിക്കാൻ  ഇന്ത്യൻ  CONGRESS നേതാക്കളുടെ  സഹായം  അഭ്യർത്ഥിച്ചു ...


അങ്ങിനെ  കരയിലേക്ക്  വ്യാപിക്കാതെ  നാവിക  സമരം  തീർന്നു ....


ഇന്ത്യൻ  നേവി  യിലെ  500 കമ്മ്യൂണിസ്റ്റുകാരെ  പിരിച്ചു  വിട്ടു ...


ഇതിനെതിരെ  ഇന്ത്യൻ  കമ്മ്യൂണിസ്റ്റുകാർ  സമരം  നടത്തി  200 കമ്മ്യൂണിസ്റ്റുകാർ  കൊല്ലപ്പെട്ടു ...


കോൺഗ്രസ്  ഇതിൽ  ഇടപെട്ടില്ല ...


അങ്ങിനെ  അടുത്ത  വര്ഷം  ഇന്ത്യക്കു  സ്വാതന്ത്ര്യം  കിട്ടി, സ്വന്തം  നാവിക  സേന  ഉണ്ടായെങ്കിലും ,ബ്രിടീഷുകാർ  പിരിച്ചു  വിട്ട  കമ്മ്യൂണിസ്റ്റ്  നാവികരിൽ ഒരാളെ പോലും  തിരിച്ചെടുത്തില്ല ....എന്നതിൽ  നിന്നും  കോൺഗ്രസ്, ബ്രിട്ടീഷ്   താൽപര്യങ്ങൾക്കു  വഴങ്ങി  എന്ന്  ഉറപ്പാണ് ....

( അതിൽ  പെട്ട  ഒരാൾ  ഇന്നലെ  പട്ടുവത്  വീട്ടിൽ  ഇന്ത്യൻ  പതാക  ഉയർത്തുന്ന  PHOTO മനോരമയിൽ  ഉണ്ടായിരുന്നു ...)..

അങ്ങിനെ , ഇന്ത്യൻ  കമ്മ്യൂണിസ്റ്റുകാരെ  പേടിച്ചാണ്  ബ്രിട്ടീഷുകാർ  INDIA വിട്ടത് ...

SO, ഇന്ത്യൻ  കമ്മ്യൂണിസ്റ്റുകാർ  18-2-1946 നു   'ഇന്ത്യൻ  കമ്മ്യൂണിസ്റ്റ്  സ്വാതന്ത്ര്യദിനം ' ആഘോഷിക്കണം ....

1946 ഇൽ തന്നെ  ഇന്ത്യ  വിടേണ്ടി  വരും  എന്ന്  ഉറപ്പായ  ബ്രിട്ടീഷുകാർ  ,തങ്ങളുടെ   മതം  & സംസ്കാരം  പ്രചരിപ്പിക്കാൻ  വേണ്ടതെല്ലാം  ചെയ്തിട്ടാണ്  പോയത് ...


നിരീശ്വരവാദിയായ  നെഹ്‌റുവിനെ  പ്രധാനമന്ത്രി  ആക്കി ...


അങ്ങിനെ  ഇന്ത്യയിൽ  ഹിന്ദുമതത്തിലെ  മോശം  കാര്യങ്ങൾ  പുറത്തു  വരികയും , കൃസ്തുമതത്തിനു  വില  കൂടുകയും  ചെയ്യും ,  എന്നും  ഊഹിച്ചു ...


അങ്ങിനെ ,,,,പണ്ടത്തെ  BAR SUPPLIER GAL സോണിയ  & വദനസുരതൻ ഉമ്മൻ , കന്യാസ്ത്രീ  പീഡകൻ  ഫ്രാങ്കോ ....തുടങ്ങിയ  കൃ -അനുയായികൾക്ക്  വില  ഉണ്ടാകുന്ന  തരത്തിൽ  കാര്യങ്ങൾ  ആക്കി  തീർത്തു .....


BUT,CONGRESS ന്റെ  നുണപസ്ക്ഷ  മത  പ്രീണനം  കൂടിയപ്പോൾ , പാവപ്പെട്ട  മണ്ടൻ  ഹിന്ദുക്കൾ  BJP യെ  തുടർച്ചയായി  ജയിപ്പിക്കാൻ  തുടങ്ങി ....


....ന്യൂനപക്ഷങ്ങൾ   അനുഭവിക്കട്ടെ ....


(OFF BEAT -

1946 ലെ കമ്മ്യൂണിസ്റ്റ് നാവിക സമരം കൊണ്ടാണ് ബ്രിടീഷുകാർ ഇന്ത്യ വിട്ടോടിയതെന്നു അറിയുന്ന ഒരാളും 1947 -ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആഘോഷിക്കില്ല....

കഴിഞ്ഞ വര്ഷം വരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരുന്നതിന്റെ കാരണം അതാണ്...   

..ഈ  വസ്തുതകൾ ഉൾക്കൊള്ളിച്ച  ഒരു  FILM വരുന്നുണ്ട് ....'RAJARAJA'S കണ്ണൂർ -THE RED FORT' )

m

----------------------------------------------------------------

1946ലെ നാവിക കലാപം; സ്വാതന്ത്ര്യസമര ചരിത്രത്തിലെ അ

https://www.mediaoneonline.com/india/naval-mutiny-of-1946-an-unforgettable-chapter-in-the-history-of-freedom-struggle-187649?infinitescroll=1

ബ്രിട്ടീഷ്‌ ഇന്ത്യൻ നാവികസേനയിലെ സൈനികർ 65 വർഷം മുൻപ്‌ നടത്തിയ സമരമാണ് നാവിക കലാപം എന്നും അറിയപ്പെടുന്ന ഇന്ത്യൻ നാവിക സമരം. സമരം തുടങ്ങിയത് ബോംബെയിലാണെങ്കിലും, അത് ബ്രിട്ടീഷ്ഇന്ത്യയൊട്ടാകെ വ്യാപിച്ചു. കറാച്ചിയിലും, കൽക്കട്ടയിലുമെല്ലാം നാവികർ സമരത്തിൽ പങ്കുചേർന്നു. 20000 ഓളം നാവികരും, 78 കപ്പലുകളും, ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളും സമരത്തിൽ ചേർന്നു.

ഈ സമരം ബ്രിട്ടൻ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തി. കലാപത്തിന്റെ ഭാഗമായി എഴുപേർ കൊല്ലപ്പെടുകയും, മുപ്പതിലധികം ആളുകൾക്ക് മുറിവേൽക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് സമരത്തെ പിന്തുണച്ചത്, കോൺഗ്രസ്സ്മുസ്ലിം ലീഗ് മുതലായവർ സമരത്തെ അവഗണിക്കുകയായിരുന്നു. ബ്രിട്ടീഷ് രാജിനും, സാമ്രാജ്യത്വത്തിനും എതിരായ ഒരു കലാപമായിട്ടാണ് ഈ സമരത്തെ ചരിത്രകാരന്മാർ നോക്കിക്കാണുന്നത്


https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%95_%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82

m

https://www.asianetnews.com/video/india-independence/freedom-struggle/what-was-the-significance-of-naval-revolt-rcxr4e

m

Jun 4, 2022, 9:59 AM IST

ഇന്ത്യൻ ദേശീയസമരത്തിൽ അവിസ്മരണീയമാണ് ബ്രിട്ടിഷുസർക്കാരിന്റെ  റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ നാവിക കലാപം. അഞ്ച് ദിവസത്തെ കലാപം ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനും സഖ്യശക്തികൾക്കുമായി പോരാടാൻ 25  ലക്ഷം ഇന്ത്യൻ സൈനികർ അണിനിരന്നിരുന്നു.  യുദ്ധത്തിൽ  ജീവനും ആരോഗ്യവും നഷ്ടമായ ഇന്ത്യക്കാരുടെ  എണ്ണം ചെറുതല്ല. പക്ഷെ യുദ്ധം കഴിഞ്ഞപ്പോൾ അവർക്ക് ബ്രിട്ടീഷ് അധികാരികളിൽ നിന്ന് ലഭിച്ചത് പിരിച്ചുവിടൽ, വംശീയമായ വിവേചനം, തുച്ഛ ശമ്പളം, മോശം ഭക്ഷണം,ദയനീയമായ താമസ സൗകര്യങ്ങൾ.

സ്വാതന്ത്ര്യലബ്ധി ഉറപ്പായ ആത്മവിശ്വാസം ഇന്ത്യൻ നാവികരെ തങ്ങളുടെ ദുരിതജീവിതത്തിനെതിരെ പ്രതിഷേധിക്കാൻ ഊർജ്ജം നൽകി.  1943-45 കാലത്ത് വിവിധ റോയൽ നേവി കപ്പലുകളിൽ  കലാപസംഭവങ്ങൾ നടന്നു.

1946 ഫെബ്രുവരി. ബോംബെ തീരത്ത് കൊളാബയിൽ നേവിയുടെ പരിശീലനകേന്ദ്രമായ എച് ഐ എം എസ തൽവാറിന്റെ ചുവരുകളിൽ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ക്വിറ്റ് ഇന്ത്യ, ജയ് ഹിന്ദ്.  അടുത്ത രാത്രിയിൽ മുദ്രാവാക്യം എഴുതിയൊട്ടിക്കാനുള്ള പശയും മറ്റുമായി ഒരു യുവ നാവികൻ  പിടിക്കപ്പെട്ടു.  ബാല ചന്ദ്ര ദത്ത്.  ദത്തിന്റെ മുറിയിൽ നിന്ന് ബ്രിട്ടീഷ് വിരുദ്ധ ദേശീയ-കമ്യുണിസ്റ്റ് ലഘുലേഖകൾ പിടിച്ചെടുത്തു.  ജയിലിലേക്ക് ദത്ത് അയക്കപ്പെട്ടതോടെ തൽവാറിൽ കലാപം ഉണർന്നു. അതോടെ ബ്രിട്ടീഷ് ഓഫീസർമാർ വ്യാപകമായി ഇന്ത്യൻ നാവികർക്ക്  എതിരെ ശിക്ഷണനടപടികൾ ആരംഭിച്ചു. ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥരുടെ വംശീയമായ അസഭ്യവർഷം കലാപകാരികളെ  കൂടുതൽ ചൊടിപ്പിച്ചു.  

കലാപം ബോംബെയിൽ നിന്ന് കടലലകൾ പോലെ ദിവസങ്ങൾ കൊണ്ട് ഇന്ത്യയാകെ പടർന്നു. പടിഞ്ഞാറു കറാച്ചി മുതൽ കിഴക്ക് കൽക്കത്ത വരെയും തെക്ക് മദിരാശിവരെയും ഇരുപതിനായിരത്തോളം ഇന്ത്യൻ നാവികർ ബ്രിട്ടീഷ് മേലുദ്യോഗസ്ഥരെ  പരസ്യമായി ചോദ്യം ചെയ്തു. ബോംബെ തുറമുഖത്തിൽ 45 ഓളം യുദ്ധക്കപ്പലുകൾ കലാപകാരികൾ പിടിച്ചെടുത്ത് ബ്രിട്ടീഷ് പതാക മാറ്റി, കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും കമ്യൂണിസ്റ് പാർട്ടിയുടെയും കൊടികൾ കെട്ടി. നാവികർക്ക് പിന്തുണയുമായി നാട്ടുകാരുടെ നേതൃത്വത്തിൽ  കലാപം ബോംബെ നഗരത്തിലേക്ക് വ്യാപിച്ചു. സി പി ഐയുടെ നേതൃത്വത്തിൽ പണിമുടക്കിൽ അക്രമങ്ങൾ അരങ്ങെറി. വ്യാപകമായ വെടിവെയ്പ്പിൽ ബോംബെയിൽ 220 പേര് കൊല്ലപ്പെട്ടു. ഹിന്ദു-മുസ്ലിം വർഗീയ വൈരം വാപിക്കുന്ന കാലമായിട്ടും നാവികകലാപത്തിൽ ഇന്ത്യക്കാർ മതജാതിഭേദം മറന്നു.  1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം  പോലെ കലാപം വ്യാപകമാകും എന്ന്  ബ്രിട്ടീഷ് ഭരണകൂടം ഭയന്നു. 

പക്ഷെ കലാപത്തിന് കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും പിന്തുണ ലഭിച്ചില്ല. സൈനികർ കലാപം നടത്തരുതെന്നായിരുന്നു ഗാന്ധിയുടെയും മുഹമ്മദാലി ജിന്നയുടെയും നിലപാട്. കോൺഗ്രസ്സ് നേതാവ് അരുണ ആസഫാലി മാത്രമേ സമരത്തെ പിന്തുണച്ചുള്ളൂ. കലാപം കമ്യൂണിസ്റ് വിപ്ലവപദ്ധതി  ആണെന്നായിരുന്നു ബ്രിട്ടീഷ് പ്രചാരണവും കോൺഗ്രസ്സ് -ലീഗ് നേതാക്കളുടെ വിശ്വസവും. 

 രാഷ്ട്രീയ പിന്തുണ ഇല്ലാതെ കലാപം തളർന്നു. സമരനേതാകകളും വല്ലഭായി പട്ടേലും തമ്മിലുള്ള ചർച്ചകളോടെ 1946 ഫെബ്രുവരി 22 ‌ന് കലാപം അവസാനിച്ചു.  സമരം ചെയ്ത 476 ഇന്ത്യൻ നാവികരെ റോയൽ നേവി പിരിച്ചുവിട്ടു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഇവരെ ഇന്ത്യയോ പാകിസ്ഥാനോ തിരിച്ചെടുത്തില്ല. 

m




m

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page