6.7.22

ദൈവനീതി;

😇ഇന്ത്യൻനിയമം & ദൈവനീതി;


💥ലോകം ഉണ്ടാക്കിയതും, എല്ലാം നിയന്ത്രിക്കുന്നതും ദൈവം ആണെന്നും, ദൈവം ചെയ്യുന്നത് എല്ലാം ശരി ആണെന്നും വിശ്വസിക്കുന്നവരാണ് 'ദൈവവിശ്വാസികൾ'.


SO , ദൈവം അടിച്ചു കൊല്ലിച്ച യേശു & ദൈവം വിഷം കൊടുത്തു കൊല്ലിച്ച നബി ,തുടങ്ങിയവർ നല്ലവരാണെന്ന് വിശ്വസിക്കുന്നവർ ദൈവവിശ്വാസികളല്ല.


കൃസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളായ ബ്രിട്ടൻ, അമേരിക്ക... തുടങ്ങിയ നാടുകളിലെ നിയമത്തിലെ മാനുഷികവശങ്ങൾ വിലയിരുത്തിയാണ് ഇന്ത്യൻ നിയമം ഉണ്ടാക്കിയത്.


SO , ദൈവീക പ്രവർത്തികൾ ,ഇന്ത്യൻ നിയമം അംഗീകരിക്കുന്നില്ല.


'കണ്ട് വിശ്വസിക്കുന്ന തെളിവുകൾ' ആണ് ഇന്ത്യൻ നിയമത്തിൽ ശിക്ഷയ്ക്ക് നിദാനം.


സ്വയബുദ്ധിയുള്ള മനുഷ്യൻ, കൊറോണ ഉള്ളവന്  മതസൗഹാർദത്തിന്റെ പേരിൽ  SHAKE HAND കൊടുക്കുമ്പോൾ, കൊറോണ വന്ന് മരിക്കുന്നു. 'വേണ്ടപ്പെട്ടവരെ ലക്ഷണങ്ങളിലൂടെ മുൻകൂട്ടി കാണിക്കുക' എന്നത് മാത്രമേ ദൈവത്തിന് പെട്ടെന്ന് ചെയ്യാൻ കഴിയു.


BUT , ലോകത്തിന് പഠിക്കാൻ ചില കാര്യങ്ങൾ ദൈവം നേരിട്ട് ചെയ്യാറുണ്ട്.


ഇന്ത്യൻ നിയമത്തെ, ദൈവം തള്ളിക്കളഞ്ഞ ചില സംഭവങ്ങൾ പറയാം.




💥1- കയ്യൂർ സമരം- നായനാർ-




കയ്യൂരിലെ കോൺഗ്രസ് ജന്മികളെ കൊന്ന കുറ്റത്തിന് നായനാരെ തൂക്കി കൊല്ലാൻ വിധിച്ചു.


BUT , പ്രായപൂർത്തി ആകാത്തതിനാൽ വെറുതെ വിട്ടു.


ദൈവം രക്ഷിച്ച ആ നായനാർ ആണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ചത്.


ലോകം കണ്ട ഏറ്റവും നല്ലജീവിതവും മരണവും നയനാർ നേടി.




💥2-അടിയന്തിരാവസ്ഥ- പിണറായിവിജയൻ-




നാട്ടിലെ ഗുണ്ടയായ വാടിക്കൽ രാമകൃഷ്ണനെ കൊന്ന കേസിൽ ഉൾപ്പെട്ട പിണറായിയെ നാട്ടുകാർ MLA ആക്കി.


ആ MLA യെ അടിയന്തിരാവസ്ഥ ഉണ്ടാക്കി, കോൺഗ്രസ് GOVT തല്ലിച്ചതച്ചു.


ഇന്ദിര വെടിയേറ്റ് മരിച്ചു, ഇന്ദിരയുടെ മക്കൾ,,,സഞ്ജയ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു& രാജീവ് ബോംബ് പൊട്ടി മരിച്ചു....


ഇപ്പോൾ കോൺഗ്രസ് പാർട്ടി ഇല്ലാതാകുന്നു....




ഇതേസമയം പിണറായി തുടർച്ചയായി കേരളം ഭരിക്കുന്നു...💪🏼😎




💥3- തെറി STAR - സുരേഷ് ഗോപി-




90s ഇൽ സിനിമയിൽ തെറി പറഞ്ഞപ്പോൾ, മകൾ ACCIDENT ഇൽ മരിച്ചു.


ഇപ്പോൾ BJP നേതാവായി, നാട്ടുകാരുടെ തെറിവാങ്ങി നടക്കുന്നു..




OFF BEAT -


💥മുകളിൽ പറഞ്ഞവരിൽ ദൈവം അനുഗ്രഹിച്ചവരെ SUPPORT ചെയ്യുന്നവരെയും ദൈവം അനുഗ്രഹിക്കും.


💥ചില നാടുകളിൽ ഇടക്കിടെ ദുരന്തങ്ങൾ ഉണ്ടാകുന്നതും, 


കണ്ണൂരിലെ CPM പാർട്ടി ഗ്രാമങ്ങളിൽ ഒരിക്കലും ദുരന്തങ്ങൾ ഉണ്ടാകാത്തതിന്റയും കാരണംമനസ്സിലായെന്നു കരുതുന്നു..😎




NB :


💥എനിക്ക് ഇഷ്ടമില്ലാത്തവരും, എന്നെ ഇഷ്ടം ഇല്ലാത്തവരും...


എപ്പോൾ വേണമെങ്കിലും ചത്തുതുലയാൻ സാധ്യതയുള്ള ( ദൈവംശപിച്ച) കീടങ്ങളാണെന്നു പറയേണ്ട കാര്യം ഇല്ലല്ലോ🤪


  


No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page