CONSPIRANCY THEORY- 'ഗൂഢാലോചന സിദ്ധാന്തം'
ഒരു സംഭവം നടന്നതിന് ശേഷം ,അത് ഞാൻ ചെയ്യിച്ചതാണെന്നു പറയുന്നതാണ് ...CONSPIRANCY THEORY .
തെളിവുകൾ ഉണ്ടെങ്കിൽ അതും കാണിക്കാം ..
BUT, കഷ്ടപ്പെട്ട് അങ്ങിനെയൊക്കെ ചെയ്യിച്ചവനും അങ്ങിനെ നടക്കുമോ ?? എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് സംഭവം ഉണ്ടാകുന്നതിനു മുന്നേ പറയാത്തത് ....
എന്നാൽ 'നാളെ അങ്ങിനെ നടക്കണം' എന്ന് ഉത്തരവിടുന്ന രാജാക്കന്മാരും ഇവിടെ ഉണ്ട് ...
ഉദാഹരണം പറയാം -
--------------------------------------------------
ഒന്നോ രണ്ടോ വ്യക്തികൾക്ക് അറിയുന്ന കുറെ സംഭവങ്ങൾ ഉണ്ടെങ്കിലും ,
കുറെ പേർക്ക് അറിയുന്ന 2 സംഭവങ്ങൾ താഴെ പറയാം ...
26-4-20-
കണ്ണൂർ രാജയെ തെറി വിളിച്ച " കൊല്ലം ദേവുവിന്റെ വിവാഹദിവസം കൊല്ലത്തു ഭൂകംബം ഉണ്ടാകും" എന്ന് കണ്ണൂർ രാജ കൊല്ലം ഗ്രൂപ്പിൽ പറഞ്ഞു ,,,,,
( BLOGS ഇൽ PROOF ഉണ്ട് ...)
ഭൂകംബം ഉണ്ടായില്ല ....
BUT, വേനൽക്കാലത്തു കാലാവസ്ഥ നിരീക്ഷകർ പോലും ഒന്നും പറയാത്ത ദിവസം , പതിവില്ലാതെ കൊല്ലത്തു മാത്രം....മഴ , ഇടിമിന്നൽ , ചുഴലിക്കാറ്റ് ....ഉണ്ടായി ...
ഈ സംഭവത്തെക്കുറിച്ചു TROLL പോലും ഇറങ്ങി .....
( 6-4-22- UK യിൽ നിന്നും ദേവു കൊല്ലത്തു തിരിച്ചെത്തിയപ്പോൾ കൊല്ലത്തു ഭൂമി കുലുക്കം ഉണ്ടായി ,,,,)
-------------------------------------------------
9-8-20-
" 9-8-18, 9-8-19...ദിവസങ്ങളിൽ ആലുവ മണപ്പുറം വെള്ളത്തിലായതിനാൽ , 9-8-20 നും അത് പോലെ വെള്ളത്തിലാകും ...."
എന്ന് പറഞ് 7-8-20 നു കണ്ണൂർ രാജ FB യുക്തിവാദി ഗ്രൂപ്പിൽ POST ഇട്ടു...
ആ സമയത്തു മഴ ഇല്ലാത്തതിനാൽ എല്ലാവരും എന്നെയും ആലുവ ശിവനെയും INSULT ചെയ്തു... .....
POST ഇട്ടു 3 മണിക്കൂർ ആയപ്പോൾ ഇടുക്കിയിൽ ബല്ല്യ മഴ തുടങ്ങി ....
രാജ മല ഉരുൾപൊട്ടി ....
ആ POST ഇൽ കരിപ്പൂർ ഉള്ള ഒരു ഗൾഫുകാരൻ ശിവനെ തെറി വിളിച്ചു ...
2 മണിക്കൂർ കഴിഞ്ഞപ്പോൾ 'കരിപ്പൂർ വിമാന ദുരന്തം ' ഉണ്ടായി .....
100 പേര് മരിച്ചെങ്കിലും കണ്ണൂർ രാജ പറഞ്ഞത് പോലെ 9-8-20 നു ആലുവ മണപ്പുറം വെള്ളത്തിലായി ......
https://duranthagal.blogspot.com/2021/08/blog-post_10.html
9-8-21- ആലുവ മണപ്പുറം വെള്ളത്തിലായില്ല ....
-------------------------------------------------------


.png)
.jpeg)
No comments:
Post a Comment