TUBE ഇൽ ഒട്ടിപ്പിടിക്കാത്ത പശ
Tube ഇൽ പറ്റിപ്പിടിക്കാതെ , ഉള്ളിൽ നിന്നും പുറത്തു വരുന്ന പശ , അന്തരീക്ഷ വായുവിനോട് ബന്ധപ്പെടുമ്പോൾ , ഉടൻ ഒട്ടിപ്പിടിക്കുന്നു .
അത് പോലെ , ശരീരത്തിലെ Waste ...., മലം , ആർത്തവരക്തം ... മുതലായവ , വിസർജനാവയവങ്ങളിലൂടെ പുറത്തു വരുമ്പോൾ , വിസർജ്യം ആയി മാറുന്നു .
.... ജനിക്കുമ്പോൾ ഞാനും വിസർജ്യം കലർന്നവൻ ആയിരുന്നു .
SO , എന്നെ കുളിപ്പിച്ച് ശുദ്ധമാക്കി ...
അത് ഓര്മിപ്പിക്കാനാണ് 'മൊമ്മോദീസാ മുക്കൽ 'ചടങ്ങു 

No comments:
Post a Comment