m
m
ഭർത്താവു മർദിക്കുന്നതിൽ തെറ്റില്ലെന്ന് 52 % മലയാളി സ്ത്രീകൾ ഒരു സർവേയിൽ പറഞ്ഞിരിക്കുന്നു ....
'സ്ത്രീധനത്തിൽ തെറ്റില്ലെന്ന് ' തെക്കൻ സ്ത്രീകൾ പറയും ,,
'പണമുണ്ടെങ്കിൽ ആണിന് 4 കെട്ടാം ' എന്ന് മലം പുറം GALS പറയും ,,,
ഈയിടെ ഉണ്ടായ മലപ്പുറം & ആലുവ സ്ത്രീധന പീഡന കേസുകളിൽ ലൈംഗിക വൈകൃതങ്ങൾ സ്ത്രീകൾ സഹിച്ചിരുന്നു .....അതൊരു മോശം കാര്യം ആണെന്ന് അവർക്കു തോന്നിയിട്ടില്ല....
( ദൈവം പൂർണതയോടെ ഉണ്ടാക്കിയതിന്റെ അറ്റം മുറിച്ചു കളഞ്ഞാൽ അങ്ങിനെ ഒക്കെ ഉണ്ടാകും ....സഹിക്കട്ടെ ....ഹലാൽ കല്യാണം ഡാ ..)...
RAPE ചെയ്യുന്നവരോട് പോലും ഇഷ്ടം തോന്നുന്ന വിധത്തിലാണ് സ്ത്രീയുടെ മനസ്സ് ....
എന്റെ ഒരു FRIEND ഉണ്ട് ....കാൻസർ വന്ന്....കുറെ കഷ്ടങ്ങൾ സഹിച്ചെങ്കിലും മാറി ...
BUT, ഇപ്പോൾ അവൻ ബല്ല്യ ഭക്തൻ & മാർക്സിസ്റ്റ് വിരുദ്ധൻ ആണ് .....
ദൈവം അവന് കാൻസർ നൽകി അനുഗ്രഹിച്ചതു പോലാണ് അവന്റെ സംസാരം ....
ഇതിൽ നിന്നും മനസിലാകുന്നതെന്തു ???
ശിക്ഷിച്ച ദൈവത്തിനോട് പോലും ബഹുമാനം തോന്നുന്നത് , അവനിൽ ' സ്ത്രീത്വം' കൂടുതലായതു കൊണ്ടാണ് ....
നമ്മുടെ ഇടയിൽ അങ്ങിനെ ധാരാളം ദൈവ അടിമകൾ ഉണ്ട് ....
ഇതിൽ നിന്നും , അടി കിട്ടിയവർ ടീച്ചറിനെ പേടിക്കുന്നത് പോലെ , ദൈവം ശിക്ഷിച്ചവരാണ് 'മാർക്സിസ്റ്റ് വിരുദ്ധർ' ആകുന്നതെന്നു തിരിച്ചറിയാം.

No comments:
Post a Comment