https://youtu.be/OwlyYHGVwic രാമൻ ആത്മഹത്യ ചെയ്തതാണ് എന്ന് പറയുന്ന നിങ്ങൾക്കുള്ള മറുപടി ആണ് വീഡിയോ, ഒരാൾ ആത്മഹത്യ ചെയ്യുന്നത് ജീവിതം മടുത്തിട്ടു ഒളിച്ചോടുപ്പോൾ ആണ്. യഥാർത്ഥത്തിൽ അവർക്കു മരിക്കാൻ താല്പര്യം ഉണ്ടാവില്ല. എന്നാൽ ഒരാൾ പൂർണ മനസിക ഉല്ലാസത്തോടെ ഒരു വിനോദ യാത്ര പോകുമ്പോൾ ശരീരം വെടിയുന്നതിനെ സമാധി എന്ന് പറയുന്നു. അല്ലെങ്കിൽ സ്വർഗം പൂകി എന്നോ...
-----------------------------------------------------------------------------------------------------------
രാമൻ 'സമാധി' ഡാ ;
--------------------------------------
കഷ്ടപ്പെട്ട് ജീവിച്, രാജാവായപ്പോൾ , ഇഷ്ടപ്പെട്ടവരെല്ലാം മരിച്ചത് കണ്ടപ്പോൾ , സരയു നദിയിൽ മുങ്ങി മരിച്ചു .....ആത്മഹത്യാ ഡാ...
സമാധി - സമം ആധി == ധ്യാനിക്കുമ്പോൾ വിഷമങ്ങൾ ഒരു പോലെ ആകുന്നു ,...;
സ്വന്തം ഇഷ്ടപ്രകാരം , മുൻകൂട്ടി പറഞ്ഞ സമയത്തു ധ്യാനത്തിൽ ഇരുന്നു വായുസ്തംഭനം നടത്തി മരിക്കുന്നതാണ് സമാധി ....
( അതൊക്കെ യോഗയിൽ ഉള്ളതാണ്...)...
* ശ്രീ നാരായണ ഗുരു ധ്യാനത്തിൽ ഇരുന്നു , ശിഷ്യനോട് തലയ്ക്കു തേങ്ങാ അടിക്കാൻ പറഞ്ഞു ,,,കൃത്യ സമയത്തു തന്നെ മരിച്ചു ,,,,
* രാമൻ പുഴയിലേക്ക് നടന്നു പോയി .....,മുങ്ങി മരിച്ചു,,,,
ഇതൊക്കെ സാധാരണ മനുഷ്യജന്മങ്ങളുടെ ആത്മഹത്യാ ആണ് ....
അല്ലാതെ സമാധിയല്ല ...
....JokeRSS ഡാ ....
No comments:
Post a Comment