സംസ്കൃത രാജൻ ഡാ ;
m
--------------------------------------------------------------------------------------------------------------
SSLC-
നേരിട്ടറിയാത്ത അധ്യാപകർ MARK കൊടുക്കുന്ന EXAM ആണ് SSLC EXAM.
SO, ഒരു കുട്ടിയുടെ ബുദ്ധി & അവന്റെ കുടുംബത്തിന്റെ നിലവാരം SSLC MARK നോക്കി വിലയിരുത്താം .
ഹിന്ദി -
പെട്ടെന്ന് പഠിക്കാൻ കഴിയുന്ന സംസാര ഭാഷയാണ് ഹിന്ദി .
സംസ്‌കൃതം -
കാണാൻ ഹിന്ദി പോലെ ആണെങ്കിലും , പഠിക്കാൻ വിഷമമാണ് .
BUT, സംസ്‌കൃതത്തിൽ HIGH MARK കിട്ടുന്ന ഏതൊരാൾക്കും ഹിന്ദിയിലും HIGH MARKS കിട്ടാറുണ്ട് .
എന്നാൽ ,,,,, സംസ്കൃതം - 47 / 50 & ഹിന്ദി - 26 / 50 MARKS വാങ്ങിയ ഒരാളേ ലോകത്തിൽ ഉണ്ടാകൂ....അവനാണ് കണ്ണൂർ രാജരാജ് .....
SO, ബല്ല്യ ബുദ്ധിയുള്ള അവൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനെങ്കിലും ശ്രമിക്കുക .
OFF BEAT-
LIFE ഇൽ നുണ & തെറി പറയാത്തവനാണ് കണ്ണൂർ രാജരാജ് .
മരണകാര്യങ്ങളിൽ ഒരാളും ഉറപ്പില്ലാത്ത കാര്യങ്ങൾ പറയില്ല .
എല്ലാവരെയും ബാധിക്കുന്ന മരണകാര്യങ്ങളിൽ രാജരാജ് പറയുന്നതിൽ തെറ്റുകണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ , SIMPLY FOLLOW HIS IDEOLOGIESSS.....

No comments:
Post a Comment