പരിണാമം ഡാ.....കുരങ്ങിന്റെ മക്കൾ ഡാ;
------------------------------------------------------------------------
കാലക്രമേണ മഴയും വെയിലും കൊണ്ട് , കല്ല് ഉരുണ്ട് ആകർഷകമായ രൂപത്തിൽ ആയേക്കാം....അങ്ങിനെ ...ഒരു പാലം , പ്രതിമ ....ഒക്കെ ഉണ്ടായേക്കാം....
എന്നാൽ ,,,,ഒരു ശില്പി ഉണ്ടെങ്കിൽ മാത്രമേ ഒരു കൊട്ടാരം ഉണ്ടാവുകയുള്ളു.
...യന്ത്രമനുഷ്യനെ ഉണ്ടാക്കുന്ന മനുഷ്യനെ ഉണ്ടാക്കിയ ദൈവത്തിനെ ഉണ്ടാക്കിയ മറ്റൊരു ദൈവവും ഉണ്ടായേക്കാം....
SO , ഒരു സൃഷ്ടാവ് ഉണ്ടെന്നത് ഉറപ്പാണ്....
ദൈവം ഇല്ലെന്നു വിശ്വസിക്കുന്നവരെല്ലാം , ദൈവം ദുരന്ത ജീവിതം നൽകിയ DARK -LOW CLASS CREEPS ആയിരിക്കും....
കാണാൻ ഭംഗിയുള്ള ഒരു നിരീശ്വരവാദിയെ പോലും ഞാൻ കണ്ടിട്ടില്ല..
NB:
ദുരന്തങ്ങളിലാത്ത നാട്ടിൽ, നല്ല ജീവിതം നയിക്കുന്ന ഒരു നിരീശ്വരവാദിയെ കാണിച്ചാൽ , 1 LAKH തരാം.....
No comments:
Post a Comment