M
സുധാ -കോരൻ- 'തെങ്ങിന്മേൽ കയറുന്നവന് ഹെലികോപ്റ്ററിൽ പറക്കാൻ മോഹം' ;
-------------------------------------------------------------------------
സുധാകരന്റെ അസൂയ പ്രസംഗം വിവാദമായപ്പോൾ , 'പിണറായി പിതാവ് & സുധാകരൻ പിതാവ് ' എന്ന് GOOGLE ഇൽ SEARCH ചെയ്തു. പിണറായിയുടെ പിതാവ് 'മുണ്ടയിൽ കോരൻ' എന്ന് കണ്ടപ്പോൾ സുധയുടെ പിതാവിന്റെ പൊടി പോലും കണ്ടില്ല ....
( POOR DEAD BODY ഡാ ...)...
മോശം മക്കളെ ഉണ്ടാക്കിയ തന്ത ചത്താലും തെറി കേൾക്കും , എന്ന് പറയുന്നത് ഇത് കൊണ്ടാണ് .
ഇനി , വദനസുരത പാർട്ടി നേതാവായ സുധാകരന്റെ കണ്ടെത്തലുകളുടെ ശാസ്ത്രീയ വശം പരിശോധിക്കാം .
പരമ്പരാഗതമായി താഴേക്കിട ജോലി ചെയ്തവർ , ആ ജോലിയിലും ജീവിതത്തിലും സന്തോഷം കണ്ടെത്തും ....തങ്ങളുടെ വിധി അതാണെന്ന് കരുതി ജീവിക്കും ...
ഈ കാര്യം DNA വഴി അടുത്ത തലമുറയിലേക്കു പകരും ...
അതായതു , കുലത്തൊഴിൽ ചെയ്യുന്ന അച്ഛന് സൈക്കിൾ ഉണ്ടെങ്കിൽ , ബൈക്ക് കിട്ടിയാൽ മകന്റെ ജീവിതം HAPPY ആകും .
അങ്ങിനെ, കുലത്തൊഴിൽ ചെയ്തവന്റെ മകൻ ,അതേ തൊഴിൽ തന്നെ ചെയ്യും . SO, കുലത്തൊഴിൽ ചെയ്യാത്ത 2 തലമുറ കഴിഞ്ഞാൽ മാത്രമേ ആ 'കുലത്തൊഴിൽ DNA SYNDROM' ത്തിൽ നിന്നും മനുഷ്യർ സ്വാതന്ത്രമാകു .
ചെറുപ്പത്തിൽ വീടില്ലാതെ ജീവിച്ചവർ ,വളർന്നു .. ജോലി കിട്ടിയ ഉടൻ ,മറ്റുള്ളവരെ കാണിക്കാൻ വലിയ വീടെടുത്തു കടക്കാരനായി ആത്മഹത്യാ ചെയ്യുന്നത് കാണാം .
NB:
-നേരിട്ടറിയാത്ത ഒരാളുടെ സാമ്പത്തിക നിലവാരം ജാതി നോക്കി വിലയിരുത്താം .
അടുത്തറിഞ്ഞാൽ ജീവിത നിലവാരം വിലയിരുത്താം .
വിവാഹം ചെയ്യുമ്പോൾ അവർ ജീവിക്കുന്ന നാട് മോശം വാർത്തകൾ ഉണ്ടാകാത്തതാണെന്നും ഉറപ്പു വരുത്തണം .
-പീഡനമില്ലാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ GALS നെ കെട്ടുമ്പോൾ 'സ്ത്രീധനം' കിട്ടില്ല.
-മോശം നാട്ടിലെ GALS നെ കെട്ടുമ്പോൾ നഷ്ടപരിഹാരമായി 'സ്ത്രീധനം' കിട്ടുന്നത് ബെർതെ അല്ലെന്നു തിരിച്ചറിയുക .
OFF BEAT-
-ചെറുപ്പത്തിലേ രാജകീയമായി ജീവിച്ചവർ , വളർന്നാലും ഒരു പണിയും ചെയ്യാതെ ,അതേ നിലയിൽ ജീവിക്കും .
-ജീവിക്കാൻ കഷ്ടപ്പെടുന്ന LOW CLASS & ദുരന്ത ജീവിതങ്ങളേയും അവരുടെ ഇഷ്ടങ്ങളെയും , അഭിപ്രായങ്ങളെയും പുച്ഛം ആണെങ്കിലും പുറത്തു കാണിക്കില്ല .
EXAMPLE- KANNUR RAJ...
M
No comments:
Post a Comment