വർഗീയതയുടെ വർഗീകരണം -
----------------------------------------------------------
പാമ്പുകളിൽ വിഷമുള്ളവയെയും ഇല്ലാത്തവയെയും ലക്ഷണങ്ങൾ കൊണ്ട് അറിഞ്ഞു വെച്ചാൽ , അകറ്റി നിർത്തി രക്ഷപെടാം.
മോശക്കാരെ പെട്ടെന്ന് തിരിച്ചറിഞ്ഞാൽ , മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിൽ നിന്നും രക്ഷപെടാം . മനുഷ്യൻ ORU സാമൂഹ്യജീവിയാണ് . SO, മോശം ചുറ്റുപാടിൽ വളർന്നവർ ഒരിക്കലും നല്ലവരാകില്ല .
SO, മനുഷ്യരെ വർഗീകരിച്ചു കാണ്ടാൽ ഗുണമേ ഉണ്ടാകൂ .
വർഗീയത 3 വിധം ;
1- ദൈവീക വർഗീയത ,
2- മാനുഷിക വർഗീയത ,
3- കമ്മ്യൂണിസ്റ്റ് വർഗീയത ,
-ദൈവീക വർഗീയത -
കറുത്തവർ , വികലാംഗർ , വീട്ടിൽ ദുരന്തങ്ങൾ ഉണ്ടായവർ ....തുടങ്ങിയവർ ദൈവം മോശമായി സൃഷ്ടിച്ചവരാണ് . ജനനം കൊണ്ട് thanne
-മാനുഷിക വർഗീയത -
ജാതി , മതം ,ദേശം ....തുടങ്ങിയവ ( മനുഷ്യൻ ഉണ്ടാക്കിയ ) മാനുഷിക വർഗീയത ആണ് .
-ജാതി നോക്കി ഒരാളുടെ സാമ്പത്തികനിലവാരം വിലയിരുത്താം ,
-മതം നോക്കി ഒരാളുടെ സംസ്കാരം വിലയിരുത്താം ,
-മോശം വാർത്തകൾ വരുന്ന നാട്ടുകാർ ഒരിക്കലും നല്ലവരാകില്ല ,
കമ്മ്യൂണിസ്റ്റ് വർഗീയത - ദൈവം മനുഷ്യരെ വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിപ്പിച്ചിരിക്കുന്നു .
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് .
SO, മോശം സാഹചര്യങ്ങളിൽ ജീവിക്കുന്നവർ ഒരിക്കലും നല്ലവരാകില്ല .
എങ്കിലും , സ്വന്തം കുറ്റം കൊണ്ടല്ലാതെ ,വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ചവർ ,ജാതി-മതം തുടങ്ങി .....ജനിച്ച സാഹചര്യങ്ങൾ മാത്രം നോക്കി മോശക്കാരെന്നു വിലയിരുത്തുന്നത് ശരിയല്ലെന്ന കമ്മ്യൂണിസ്റ്റ് നിലപാട് , ജന്മം കൊണ്ട് മാത്രം മനുഷ്യരെ വിലയിരുത്തുന്ന ദൈവതീക നിലപാടിനേക്കാൾ നിലവാരമുള്ളതാണ് .
SO, കടുത്ത 'ദൈവീക വർഗീയത' പുലർത്തുന്ന കണ്ണൂർ രാജ പോലും ഈ കാര്യത്തിൽ കമ്മ്യൂണിസത്തെ ബഹുമാനിക്കുന്നു .
( ബഹുമാനം മാത്രം .....).
സാധാരണ മനുഷ്യന് ദൈവത്തെക്കാൾ ഗുണം ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാരാണ്.
അതുകൊണ്ടാണ് കണ്ണൂർ കമ്മ്യൂണിസ്റ്റുകളുടെ നാട്ടിൽ ദൈവം ദുരന്തങ്ങൾ ഉണ്ടാകാത്തത്.
No comments:
Post a Comment