ഷിഗില്ല വരവായി ...;
---------------------------------
2018 ഇൽ കോഴിക്കോട് - മലപ്പുറം (മുസ്ലിം AREA ) അതിർത്തിയിൽ നിപ വന്ന് 17 പേർ മരിച്ചു .
2020 ഇൽ ഇപ്പോൾ ഷിഗില്ല രോഗം വന്നത് എവിടെ ?
-കോഴിക്കോട് മുണ്ടിക്കൽ താഴം - ചെലവൂർ AREA യിൽ ആണ് ഷിഗില്ല രോഗം കണ്ടെത്തിയത് .
-ഇപ്രാവശ്യം അവിടെ ജയിച്ചത് LDF ആണെങ്കിലും , കഴിഞ്ഞ പ്രാവശ്യം അവിടെ BJP ആണ് ജയിച്ചത് .
-SO, ദൈവം ശപിച്ചവർ കൂടുതൽ ഉള്ള നാടാണെന്ന് ഉറപ്പായി ....
BJP ജയിച്ച പന്തളം , PKD..ഒക്കെ എന്തൊക്കെ ദുരന്തം കാണാനിരിക്കുന്നു ....
..BJP SUPPORT ചെയ്ത അയ്യപ്പൻറെ കാര്യം ........ഡിം .....
...മരണദേവൻ ജയിക്കട്ടെ ....
NB:
-തൊടുപുഴയിൽ 'തോറ്റ ആഹ്ലാദപ്രകടനം' നടത്തിയപ്പോൾ വെടിപൊട്ടി പരിക്കേറ്റ UDF കാരൻ മരിച്ചു ....
-ഇലക്ഷൻ സമയത്തു 7 UDF സ്ഥാനാർത്ഥികൾ മരിച്ചു,
-വേണുഗോപാലിന്റെ 'അമ്മ & ജോസെഫിന്റെ മകൻ മരിച്ചു,
(UDF നു വോട്ട് ചെയ്ത എല്ലാ വീട്ടിലും ദുരന്തം ഉണ്ടാകും എന്നാണു എന്റെ ഊഹം ... )....
No comments:
Post a Comment