16.12.20

മന്ദബുദ്ധികൾക്കു വോട്ട് വേണോ ?

 കണ്ണൂർ രാജ POLITICS ഇൽ ഇറങ്ങിയാൽ ...;

1- മന്ദബുദ്ധികൾക്കു വോട്ട് വേണോ ?
ജനാധിപത്യത്തിൽ നിരക്ഷരർക്കു പോലും നോക്കി വോട്ട് ചെയ്യാം .
SO, നോർത്ത് ഇന്ത്യയിൽ BJP ജയിക്കുന്നതു പോലെ , വിവരമില്ലാത്ത കീടങ്ങൾ വോട്ട് ചെയ്യുമ്പോൾ കേരളത്തിലും ജനാധിപത്യത്തിന്റെ നിലവാരം കുറയും .
കാണാത്ത ദൈവങ്ങൾക്കാണ് മന്ദബുദ്ധികൾ വോട്ട് കൊടുക്കുക .
SO, SSLC PASS ആകാത്ത മന്ദബുദ്ധികൾക്കു വോട്ട് വേണ്ട ....
(RESULT- MU-ലീഗ് ഇല്ലാതാകും ...)...

2- ദുരന്തജന്മങ്ങൾക്കു വോട്ട് വേണോ ?
മോശം നാട് , മതം ,കുടുംബം ,...തുടങ്ങിയ മോശം സാഹചര്യങ്ങളിൽ ദൈവം ജനിപ്പിച്ചതിനാൽ , കക്കൂസ് കഴുകി ജീവിക്കേണ്ടി വരുന്ന ചില ജന്മങ്ങൾ ഉണ്ട് .
വീട്ടിൽ ദുരന്തങ്ങൾ ഉണ്ടായിട്ടുള്ള എല്ലാവരും അങ്ങിനെ ദൈവം ശപിച്ചജന്മങ്ങളാണ് .
ആ ദൈവം ശപിച്ച ജന്മങ്ങളുടെ ചിന്തകളും പ്രവർത്തികളും എല്ലാം മോശം ആയിരിക്കും . അങ്ങിനെ ഉള്ളവർക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഒരിക്കലും സമൂഹത്തിനു ഗുണം ഉള്ളതായിരിക്കില്ല .
SO, വീട്ടിൽ ദുരന്തങ്ങൾ ഉണ്ടായവർക്കു വോട്ട് വേണ്ട .....
(RESULT- മാർക്സിസ്റ്റ് വിരുദ്ധർക്ക് വോട്ട് ഉണ്ടാകില്ല ...).
അങ്ങിനെ 'ദൈവീകഭരണം' നിലവിൽ വരും ....കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ പോലെ ,കേരളം മുഴുവൻ ദുരന്തങ്ങൾ ഇല്ലാതാകും ....
NB:
എനിക്കറിയുന്ന മാർക്സിസ്റ്റ് വിരുദ്ധർ എല്ലാം വീട്ടിൽ ദുരന്തങ്ങൾ,രോഗങ്ങൾ .... ഉണ്ടായിട്ടുള്ള ദൈവം ശപിച്ച ജന്മങ്ങളാണ് ....
അതിൽ ഒരാൾ ഗുണം പിടിച്ചാൽ ....കണ്ണൂർ രാജ SUICIDE ചെയ്യാം .. ...

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page