ദൈവം ശപിച്ച മോശം കാലാവസ്ഥയുള്ള നാട്ടിൽ ഉണ്ടായ 'കമ്മൂണിസം' ഒരിക്കലും പൂർണ്ണമായി നല്ലതാകില്ല.എങ്കിലും ദൈവം ഉണ്ടാക്കിയ കറുത്തവൻ ,പാവപ്പെട്ടവൻ
തുടങ്ങിയ മോശം ജന്മങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന 'കമ്മൂണിസം' മനുഷ്യന് വേണ്ടി മനുഷ്യൻ ഉണ്ടാക്കിയ ഒരു നല്ല ആശയമാണ്.
ആദ്യകാല കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിലും , പിന്നീട് അക്കിത്തം അന്ധവിശ്വാസത്താൽ തെറ്റിദ്ധരിക്കപ്പെട്ട് കമ്മ്യൂണിസ്റ്റ് വിമർശകൻ ആയിമാറി. നാട്ടിലെ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ പ്രവർത്തികൾ ഇഷ്ടപ്പെടാതെ വരുമ്പോൾ , മാർക്സിസ്റ്റ് വിരുദ്ധ കീടങ്ങൾക്ക് ഗുണമാകുന്ന വിധത്തിൽ ബുദ്ധിയുള്ളവർ പെരുമാറുമോ?
NB :തൃശ്ശൂരിൽ കഴിഞ്ഞ 10ദിവസത്തിനുള്ളിൽ ഉണ്ടായ ശ്രദ്ധിക്കപ്പെടുന്ന 10th മരണം.
No comments:
Post a Comment