MOTIVATION == 'മോഷ്ടിച വേഷം' ഡാ -
-----------------------------------------------------------
ഇന്നലെ SIS KIDS ന്റെ സ്‌കൂളിൽ ഏതോ കുരുവിളയുടെ ONLINE MOTIVATION CLASS ഉണ്ടായിരുന്നു . "ഉമ്മൻ 87 TH വയസിൽ ഊർജസ്വലനായി നടന്ന് പാലാരിവട്ടം പാലം ഉണ്ടാക്കി , .....കുട്ടികൾക്ക് ആ ചുറുചുറുക്ക് ഉണ്ടാകണം",,, പോലും ..
( ഉമ്മനെ ട്രോളിയതാണോ ??? )
....മാമൻ എപ്പോഴും മോശം പറയുന്ന ഉമ്മനെ ആദ്യമായി ഒരാൾ നല്ലതു പറഞ്ഞത് കേട്ട് പിള്ളേർസ് എന്നോട് ഈ കാര്യം ചോദിച്ചു....
അതിനു ഞാൻ കൊടുത്ത മറുപടി ഇങ്ങനെയാണ് ....
1- ഉമ്മൻ ചാണ്ടിക്ക് 87 വയസ്സല്ല ......76 വയസ്സാണ് ...
( SO , ആ 'MOTIVATION വിഷം' ഒരു നുണയൻ ആണ്.)
2- ഉമ്മന്റെ 'വികസന' കാര്യങ്ങൾ ഒന്നും കുട്ടികളോട് പറയാൻ കഴിയാത്തതായതിനാൽ , ഞാൻ ഇങ്ങനെ പറഞ്ഞു ....
-ദൈവമാണ് മരണം & ദുരന്തങ്ങൾ ഉണ്ടാക്കുന്നത് .
-ഉമ്മന്റെ പാർട്ടി ജയിക്കുന്ന നാട്ടിൽ മാത്രമേ ദൈവം ദുരന്തങ്ങൾ ഉണ്ടാകാറുള്ളൂ .
-ദൈവം ശപിച്ച മോശം ജനങൾക്ക് നല്ലതായി തോന്നുന്ന എല്ലാം മോശം ആയിരിക്കും ...
SO, ഉമ്മനും മോശം ആയിരിക്കും ....
ആ ഉമ്മനെ നല്ലതു പറയുന്ന ആരും നല്ലവരായിരിക്കില്ല ....
അങ്ങിനെ ഉള്ളവർ പറയുന്നതൊന്നും കാര്യമാക്കരുത് .....
"മാർക്സിസ്റ്റുകാരെ മോശം പറയുന്നവരോട് മിണ്ടരുത്" എന്ന് മാമൻ പറഞ്ഞു എന്നും പറയുക .....
3- ഒരാളുടെ പേരിൽ നിന്നും തന്നെ അയാളുടെ നിലവാരം തിരിച്ചറിയാം --
നരേന്ദ്ര മോഡി - പുറം മോടി,
ഉമ്മൻ ചാണ്ടി - ചണ്ടി ഡാ ,
പിണറായി വിജയൻ - വിജയൻ ഡാ ,
രാജ രാജ് - രാജാ ഡാ ....
OFF BEAT-
-ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് കാണാനിടയായ നാടകത്തിലെ ഏതു കഥാപാത്രമാണ് ഗാന്ധിജിയെ ആകർഷിച്ചിട്ടുള്ളത്? ആ കഥാപാത്രത്തെ ഗാന്ധിജി അനേകതവണ സ്വയം അഭിനയിക്കുകയും ചെയ്തു. ഏത് കഥാപാത്രത്തെയാണ് ?
ഹരിചന്ദ്രൻ
-ഹരിശ്ചന്ദ്രൻ എന്ന നാടകം കണ്ടശേഷം രാപകലില്ലാതെ ഗാന്ധിജി അദ്ദേഹത്തോട് തന്നെ സ്വയം ചോദിച്ചത് എന്ത്?
എല്ലാവർക്കും എന്തുകൊണ്ട് ഹരി ചന്ദ്രനെപ്പോലെ സത്യസന്ധമായിക്കൂടാ???
(-ഇന്നലെ കൊല്ലത്തു ഒരു പെൺകുട്ടിയെ രാത്രി വീട്ടിൽ കയറി പീഡിപ്പിച്ചു .മുറ്റത്തെ ചളിയിൽ പതിഞ്ഞ കാലടയാളം വച്ച് നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞു ....പേര് 'ഹരിചന്ദ്രൻ' ...
(https://realnewskerala.com/2020/10/22/news/kollam-peedanam-harichandran/)
-സത്യസന്ധതയുടെ വില ഗാന്ധിജിയെ പഠിപ്പിച്ച ഹിന്ദു പുരാണത്തിലെ സത്യസന്ധനായ രാജാ ഹരിചന്ദ്രന്റെ പേര് ഉള്ള കീടങ്ങളും മോശം നാട്ടിൽ ഉണ്ടാകാം...)
No comments:
Post a Comment