'കേട്ട പാട്ട് മനോഹരം , കേൾക്കാത്തത് അതി മനോഹരം '-
--------------------------------------------------------------------------------------------------------
എത്ര തലമുറ കഴിഞ്ഞാലും ,പ്രേമിക്കുന്നവർക്ക് പ്രേമിക്കുന്ന സമയത് പഴയ കിഷോർ കുമാർ SONGS കേൾക്കുമ്പോൾ കിട്ടുന്ന FEELINGS വേറെ തന്നെയാണ് .
പ്രേമിക്കുന്ന കാലത്തു കേട്ട ഹിന്ദി പ്രേമ ഗാനങ്ങൾ എല്ലാര്ക്കും ബല്ല്യ ഇഷ്ടം ആയിരിക്കും ....പലതും കേട്ട് കരഞ്ഞിട്ടുണ്ടാകും ...
എന്നാൽ നല്ലവണ്ണം മനസ്സിലാകുന്ന മലയാളം പാട്ടുകളോട് അത്ര കഠിനമായ ഇഷ്ടം തോന്നാറില്ല ..... കാരണം എന്ത് ???
പാട്ടിൽ പറയുന്നതിനും അപ്പുറം ആണ് നമ്മുടെ പ്രേമം ....
SO, അറിയാത്ത ഹിന്ദി വാക്കുകളിൽ നമ്മൾ തോന്നിയ അർഥം കണ്ടെത്തി കരയുന്നു ....
ഇഷ്ടപ്പെട്ട ചില പാട്ടുകളുടെ അർഥം മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പുച്ഛം തോന്നിയിട്ടുണ്ട് .....ഞാൻ മനസ്സിൽ കണ്ടതിന്റെ 100 ഇൽ ഒന്ന് വരില്ല .....ബല്ല്യ കവികൾ എഴുതിയ പ്രേമ ഗാനം ....
OFF BEAT-
നമ്മുടെ ഇടയിൽ ENGLISH SONGS & ENGLISH FILM ...നല്ലതാണെന്നു പറയുന്ന കീടങ്ങൾ ഉണ്ടാകും ...മനസ്സിലാകാത്തത് കൊണ്ടാണ് , അവറ്റകൾക്കും അതെല്ലാം നല്ലതായി തോന്നുന്നത് ......
MY VIEW-
ബ്രിട്ടീഷ് കാർ നമ്മളെ അടിമകളാക്കിയിരുന്നു അറിഞ്ഞത് മുതൽ ഇംഗ്ലീഷ് കാരെ ഇഷ്ടം അല്ല . ബല്ല്യ കണ്ടുപിടുത്തക്കാരായ അവറ്റകളെ ദൈവം കൊറോണ കൊണ്ട് കൂട്ടത്തോടെ കൊല്ലുന്നത് കണ്ടപ്പോൾ , ദൈവത്തോട് ബല്ല്യ ബഹുമാനം തോന്നിയിരുന്നു .
No comments:
Post a Comment