29.2.20

അയിത്തകാഴ്ചപ്പാടുകൾ

രാജയുടെ ENERGY CONSERVATION == രാജയുടെ അയിത്തകാഴ്ചപ്പാടുകൾ ;
-----------------------------------------------------------------------------------------------------------------------
എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള SWIMMING POOL ഇൽ കാവൽക്കാരന്റെ ആവശ്യമില്ല .അത് പോലെ , ബല്ല്യ വിവരം ഉള്ള ദൈവം ഉണ്ടാക്കിയ ഈ പ്രപഞ്ചത്തിൽ ദൈവത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്നു ഉറപ്പാണ് .
ഇവിടെ ഒരേ കേന്ദ്രത്തിൽ കറങ്ങുന്ന കുറെ ആറ്റങ്ങളുടെ സംയുക്തരൂപം ആണ് നമ്മൾ ഈ കാണുന്ന ലോകം ,,,,
...ഊർജ്ജത്തിന്റ കൈമാറ്റം മാത്രമേ ഇവിടെ നടക്കുന്നുള്ളൂ .
ഒരു നാട്ടിലെ NEGATIVE ENERGY ഇല്ലാതാക്കാൻ ശാസ്ത്രീയമായി ഉണ്ടാക്കിയ സംവിധാനമാണ് ക്ഷേത്രങ്ങൾ .
ശിവക്ഷേത്രം ===
ക്ഷേത്രം == ക്ഷാത്രയെതെ ഇതി....നശിപ്പിക്കുന്നു ,....
NEGATIVE ENERGY നശിപ്പിക്കാനാണ് ക്ഷേത്രങ്ങൾ ,,,,,
വിസർജ്യം , ശവം ....തുടങ്ങി ....NEGATIVE ENERGY ഉള്ളതൊന്നും ക്ഷേത്രത്തിൽ കടത്താറില്ല ...
ചളി ..വിസർജ്യങ്ങൾ .....തുടങ്ങിയ ചലനാത്മകത കൂടിയ ( OUTER SHELL ഇൽ NEGATIVE IONS കൂടുതലുള്ള ) വസ്തുക്കൾ ശരീരത്തിൽ ഉണ്ടാകുന്ന തൊഴിൽ ചെയ്യുന്നവർക്ക് NEGATIVE ENERGY കൂടുതലായിരിക്കും . ഒന്ന് മുങ്ങിക്കുളിച്ചു അവയൊക്കെ കളയാനാണ് ക്ഷേത്രത്തിനു മുന്നിലെ കുളങ്ങൾ ...
SO, മോശം തൊഴിൽ ചെയ്യുന്ന സമയം എല്ലാവരും അയിത്തക്കാരാണ് ....
കിരാതന്റെ ജോലി ചെയ്യുമ്പോൾ ഭഗവാൻ ശിവനെ പോലും അകറ്റി നിർത്തണം .
NEGATIVE ENERGY ഉള്ളവർക്ക് 'SHAKE HAND' കൊടുത്താൽ പോലും നമ്മുടെ ENERGY LEVEL കുറയും .
SO, മനസ്സിൽ മോശം ചിന്തിക്കുന്നവരെ പോലും ഞാൻ അകറ്റി നിർത്താറുണ്ട് .
അതുകൊണ്ടു തന്നെ മോശം വാർത്തകൾ വരുന്ന നാട്ടിലെ മതം ,പാർട്ടി ,ജനങ്ങൾ ....മുതലായവയെ MAXIMUM അകറ്റി നിർത്താൻ ശ്രമിക്കും .
ദുരന്തങ്ങൾ ഇല്ലാതെ ദൈവം അനുഗ്രഹിച്ച കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും , വദന സുരത UDF നെ SUPPORT ചെയ്യുന്നവർ ഉണ്ട് .
നല്ല കാലാവസ്ഥയുള്ള നാട്ടിൽ ജീവിച്ചിട്ടും, അവർ മോശക്കാരെ SUPPORT ചെയ്യുന്നതിന്റെ കാരണം കണ്ടെത്താൻ ഞാൻ തീരുമാനിച്ചു .
അങ്ങിനെ ഞാൻ കണ്ടെത്തിയ കാര്യങ്ങൾ താഴെ കൊടുക്കുന്നു .
1-
I-ME-MYSELF;
-----------------------------
നിറം - റോസ് ...,
ഏകദേശം -170 CM & 90 KG,
LOOKS- AS ...OLD ആമിർഖാൻ ...,
WORK-.....പണി എന്ന് തോന്നുന്നത് ഒന്നും ചെയ്യാതെ രാജകീയജീവിതം ....,
1 CAR, 2 BIKES...
HOBBY- WANDERING...& SPIRITUAL TOUR ,
...എല്ലാവരും കൂടെയുണ്ട് ....
2-
ഞാൻ കണ്ട മാർക്സിസ്റ്റ് വിരുദ്ധർ ;
1-മിക്കവർക്കും DAD/MOM ചെറുപ്പത്തിലേ ഇല്ലാ ,
2-വീട്ടിൽ ദുരന്തം , രോഗം ....ETC ഉണ്ടായവർ ,
3-വികലാംഗർ ....(കുള്ളന്മാർ , കറുത്തവർ ...),
4-മോശം ജീവിത സാഹചര്യങ്ങൾ ഉള്ളവർ ,
5-മോശം മതത്തിൽ ജനിച്ചു പോയവർ ,
..ഇങ്ങനെ ദൈവാനുഗ്രഹമില്ലാത്ത ജീവിതം നയിക്കുന്നവരാണ് ഞാൻ കണ്ട എല്ലാ MARXIST വിരുദ്ധരും ..
ഏകദേശം ഒരേ ബുദ്ധിയുള്ള ROBOTS ആണ് മനുഷ്യർ . അവരിൽ ചിലർ മാത്രം മോശക്കാരെ SUPPORT ചെയ്യുന്നുവെങ്കിൽ , അവരുടെ ജീവിതം അവരെ അങ്ങിനെ മാറ്റിയതാവണം .
ദൈവം മോശം ജീവിതത്തിലൂടെ അവരെ വില്ലന്മാരാക്കിത്തീർത്തിരിക്കുന്നു .
SO, മോശക്കാരുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും ...എല്ലാം മോശം ആയിരിക്കും .
മോശക്കാരെ അടുപ്പിച്ചാൽ നിങ്ങളും മോശക്കാരാകും .
'പ്രത്യക്ഷ വർഗീയത' തെറ്റാണെന്ന അടിസ്ഥാനതത്വം പേരിനെങ്കിലും ഉള്ള മാർക്സിസത്തെ എതിർക്കുന്നവരെ ഞാൻ FRIENDS ആക്കാറില്ല .
....KEEP THEM AWAY....
...
NB:
ഇങ്ങനെ മോശക്കാരെ അകറ്റി നിർത്തിയാൽ ....എന്നെ പോലെ FULL POSITIVE ആകാം...... ഒരു പണിയും ചെയ്യാതെ രാജകീയമായി ജീവിക്കാം .
ദൈവം മോശക്കാരാക്കി ജനിപ്പിച്ചവർക്കു രക്ഷപെടാൻ ഒരു മാർഗം പറയാം ;
നിങ്ങൾക്ക് ശരിയെന്നു തോന്നുന്നതിന്റെ നേരെ എതിരായി ഉള്ളത് ചെയ്യുക .
കോൺഗ്രസ് ശരിയെന്നു തോന്നിയാൽ MARXIST നെ SUPPORT ചെയ്യുക .

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page