കാരംസ് ബോർഡ് കണ്ട് പിടിച്ചവനെ , നിയമപ്രകാരമുള്ള കാരംസ് കളിയിൽ തോൽപിക്കാൻ കഴിയുന്ന ധാരാളം പേരുണ്ടാകും.
അത് പോലെ ദൈവം ഉണ്ടാക്കിയ ഈ ലോകത്തിൽ ദൈവം അനുവർത്തിക്കുന്ന രീതിയിൽ തന്നെ കാര്യങ്ങൾ ചെയ്‌താൽ, ദൈവത്തെ പോലും പേടിക്കാതെ വേണ്ടതെല്ലാം നേടിക്കൊണ്ട് സുഖിക്കാം.
ഈ കാര്യങ്ങൾ അറിഞ്ഞിട്ടും , 'ലോകം നന്നാക്കാൻ വേണ്ടതെല്ലാം ദൈവം ചെയ്തോളും' എന്ന് ഉറപ്പുള്ളതിനാൽ , തന്റെ ചുറ്റുമുള്ള വിവരമില്ലാത്തവർക്ക് ഈ കാര്യങ്ങൾ ഉപദേശിച് അവരെക്കൂടി നല്ലവരാക്കാൻ ശ്രമിക്കാതെ തപസ്സ് ചെയ്ത് സുഖിച്ചു ചത്ത മുനിമാരെ എനിക്ക് പുച്ഛം ആണ്.
....സ്വന്തം കുട്ടി മരിച്ചതിന്റെ കാരണം പോലും പച്ചയായി പറഞ്ഞ ഗാന്ധിജിയെ എനിക്ക് ബഹുമാനമാണ്.
എന്നാൽ മാന്യമായി ജീവിച്ചു -മരിച്ച നിഷ്കളങ്ക നർമ്മവിശാരദൻ സഖാവ് നായനാർ ആണ് എനിക്ക് ഇഷ്ടപ്പെട്ട നേതാവ്.

ദൈവം ശപിച്ച ജന്മങ്ങളെ ആരാധിക്കുന്നവരെയും ദൈവം ശപിക്കും എന്ന് ഉറപ്പാണല്ലോ .....
ചെറുപ്രായത്തിൽ തന്നെ അച്ഛൻ / അമ്മ /സഹോദരർ നഷ്ടപ്പെട്ടവർ ,
പീഡിപ്പിക്കപ്പെട്ടവർ,
വികലാംഗർ ,
കുള്ളന്മാർ ,
കറുത്തവർ,
മോശം രൂപമുള്ളവർ ,
പണമില്ലാത്തവർ,
വീട്ടിൽ രോഗികൾ,
ഇഷ്ടമുള്ളവർ ചതിച്ചവർ ,
ഇഷ്ടമില്ലാത്തവർ സുഖിക്കുന്നത് കാണേണ്ടി വരുന്നവർ,
ഇഷ്ടക്കാരായ ദൈവത്തെയും നേതാക്കളെയും മറ്റുള്ളവർ പരിഹസിക്കുന്നത് കേട്ടിട്ടും മറുപടി കൊടുക്കാൻ കഴിയാത്തവർ,
വെറുതെ പരിഹാസം കേൾക്കേണ്ടി വരുന്നവർ ,

No comments:
Post a Comment