ജനുവരി 30- ഗാന്ധി സമാധി ദിനം ,
---------------------------------------
ഗാന്ധി - " എന്റെ ജീവിതമാണ് എന്റെ സന്ദേശം ",
ഗാന്ധിജിയുടെ ജീവിതം -
-വക്കീലായി SOUTH ആഫ്രിക്കയിൽ പോയപ്പോൾ കറുത്തവനായതുകൊണ്ടു അടി വാങ്ങി ,
-ഒരു കുട്ടി മരിച്ചു ,
-സ്വാതന്ത്ര്യ സമരം നയിച്ച് ജയിലിൽ ആയി ,
-ഇന്ത്യ സ്വതന്ത്രമായപ്പോഴും അധികാരത്തിനു നില്കാതെ വർഗീയ ലഹളയിൽ മുസ്ലിങ്ങളെ രക്ഷിക്കാൻ പോയി ,
-മുസ്ലിങ്ങളെ രക്ഷിക്കാൻ നടന്നതിനാൽ ഹിന്ദു തീവ്രവാദി ഗോഡ്‌സെയുടെ വെടിയേറ്റ് മരിച്ചു ,
-മരിച്ചതിനു ശേഷം 'രാഷ്ട്ര പിതാവ് ' എന്ന ബഹുമതി (പേര്) കിട്ടി ,
-70 വര്ഷം ആയപ്പോൾ തന്നെ ഗോഡ്‌സെയുടെ TEAM ഇന്ത്യ ഭരിക്കാൻ തുടങ്ങി ,
അടുത്ത് തന്നെ ഗോഡ്‌സെ 'രാഷ്ട്ര പിതാവ്' ആയേക്കാം ,....
( ഗാന്ധിജിയുടെ ഇങ്ങനെയുള്ള ജീവിതം നല്ലതാണെന്നു പറയുന്നവരുടെ ജീവിതവും അത് പോലെ ആകട്ടെ ....).
OFF BEAT:
എനിക്ക് ഗാന്ധിജിയിൽ ഇഷ്ടമായ ഒരേ ഒരു കാര്യം 'സത്യസന്ധത' ആണ് .
സ്വന്തം കുട്ടി മരിച്ചതിനു കാരണമായി ,അദ്ദേഹത്തിന്റെ ഒരു മോശം പ്രവർത്തി ആണെന്ന് ആത്മകഥയിൽ തുറന്നു പറയുന്നുണ്ട് ....
അല്ലാതെ മറ്റു കുരങ്ങന്മാരെ പോലെ ....." നാട്ടുകാരുടെ അടി കിട്ടി ചത്തതായാലും ,ഇഷ്ടം കൂടിയതുകൊണ്ടു ദൈവം അങ്ങ് എടുത്തു ...." എന്നൊന്നും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നില്ല ..........GREAT MAN.......
NB:
( രാജ രാജ് -"എനിക്ക് വീട്ടിൽ കിടന്നു മാന്യമായി മരിച്ചാൽ മതിയേ ....."
'രാജ രാജനെ മാത്രം ദൈവമായി കാണുന്ന , ഒരു നല്ല മനുഷ്യന്റെ ജീവിതം എങ്ങനെ ആയിരിക്കും ' എന്ന് ലോകത്തെ കാണിക്കാനാണ് ഞാൻ എന്റെ ജീവിതം ബ്ലോഗിൽ എഴുതുന്നത് ...".)
No comments:
Post a Comment