JokeRSS ഡാ ;
എല്ലാവർക്കും അറിയുന്ന 100 JOKES ന്റെ വ്യത്യസ്ത സമീപനങ്ങൾ ആയ 1000 TYPE JOKES മാത്രമേ ലോകത്തുള്ളൂ.
അത് വ്യത്യസ്ത ചുറ്റുപാടുകളിൽ ആവർത്തിക്കപ്പെടുമ്പോൾ നമ്മുക്ക് ചിരി വരും.
30 വയസ്സ് കഴിഞ്ഞ ഒരാൾ , ഒരു JOKE കേട്ട് തുടങ്ങുമ്പോൾ തന്നെ , അയാളുടെ BRAIN താൻ ഇതുവരെ കേട്ടിട്ടുള്ള JOKES മായി സാദൃശ്യം തോന്നുന്നുണ്ടോ എന്ന് 10 SECONDS കൊണ്ട് ANALYSE ചെയ്ത് ചിരിക്കാൻ READY ആകും.
സ്വന്തം BRAIN ഇത്രയൊക്കെ ചെയ്യുന്നുണ്ടെന്ന് അറിവില്ലാത്തവർ സിറിച്ചു ചാകും .
.... മിക്ക ചിരിയുടെ പിന്നിലും NOSTALGIC INCIDENTS ഉണ്ട്.
എന്നാൽ JOKES ന്റെ ENDING പുതുമ ഉള്ളതാക്കുകയാണെങ്കിൽ എന്നെ പോലുള്ളവരും ചിരിച്ചേക്കാം.
( ഇതൊക്കെ FILM TEAM അറിഞ്ഞുവെച്ചാൽ നല്ലത്).
എന്റെ ചിരി ;
എനിക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങൾ നടക്കുമ്പോഴും മോശം നാട്ടിൽ (UDF AREA) ദുരന്തങ്ങൾ ഉണ്ടായെന്ന് കേൾക്കുമ്പോഴും ചിരി വരാറുണ്ട് ....( മന്ദസ്മിതം WITH പുച്ഛം ...).
അപ്പോൾ മാത്രമാണ് മരണദേവനായ രാജ രാജൻ ശിവനോട് ബഹുമാനം തോന്നാറുള്ളത്.
ഉദാഹരണം -
1-
DEC 1 ന് കണ്ണൂരിൽ ബല്യ മഴ & ഇടി ഉണ്ടായി.
(പ്രകൃതി ബെർതെ ക്ഷോഭിക്കില്ല.)
കാരണം -
DEC 1 ലോകം AIDS DAY ആയി ആഘോഷിക്കുമ്പോൾ , കണ്ണൂരിൽ അത് 'ജയകൃഷ്ണൻ ബലിദാന ദിനം' ആണ്.
അന്ന് BJP ക്കാരുടെ പരിപാടികൾ ഉണ്ടാകും .
അതെല്ലാം ദുരന്ത ദേവൻ രാജ രാജൻ കുളമാക്കി.....
....(പിന്നെങ്ങനെ ചിരിക്കാതിരിക്കും...)...
2-
പെരിയ കൊലപാതകം -UDF AREA ,
അവിടെ അടുത്ത് ഇന്നലെ TV കാണാൻ സമ്മതിക്കാത്ത ഭാര്യയെ കൊന്നു.
:രാജ രാജ് .
No comments:
Post a Comment