10.12.19

ദൈവീക സങ്കല്പം

ഹിന്ദുക്കളിലെ ദൈവീക  സങ്കല്പം ;
--------------------------------------------------------------
സാധാരണ  മനുഷ്യന്  ചെയ്യാൻ  കഴിയാത്ത  നല്ല  കാര്യങ്ങൾ  ചെയ്യുന്ന  എന്തിനെയും  'ദൈവീകാംശം ' കൂടുതൽ  ഉള്ളതെന്ന  പേരിൽ  ആരാധിക്കുന്നതാണ്  ഹിന്ദുക്കളിലെ  ദൈവീകസങ്കല്പം .
കണ്ണൂരിൽ  ഉറുമ്പിനും , പത്തനംതിട്ടയിൽ   ചിലന്തിക്കും ,കൊല്ലത്തു  ബ്രഹ്‌മാവ്‌ ,ശകുനി ,ദുര്യോധനൻ ,കായംകുളം  കൊച്ചുണ്ണി ...,തമിഴ്‌നാട്ടിൽ  MGR,ജയലളിത ,ഖുശ്‌ബു  (ജീവിച്ചിരിക്കുന്ന  മുസ്ലിം GAL) വിനും  അമ്പലം  ഉണ്ട് .

ഖുശ്‌ബു  അമ്പലം -
-------------------------------
മുംബൈ  മുസ്ലിമായി  ജനിച്ചു  വളർന്ന  ഖുശ്‌ബു , 'ചിന്നത്തമ്പി' എന്ന  FILM ഇൽ ഒരു  മന്ദബുദ്ധിയെ  പ്രേമിച്ചു  വിവാഹം  കഴിക്കുന്ന  ROLE ഭംഗിയാക്കി . ആ FILM ഒരു വർഷം തുടർച്ചയായി കളിച്ചു.  സാധാരണ  പെണ്ണിന്  കഴിയാത്ത കഥാപാത്രം ആയതിനാൽ ,ആ ROLE ഭംഗിയാക്കിയ ഖുശ്‌ബു ഒരു  മുസ്ലിം  ആണെന്നത്  പോലും  കാര്യമാക്കാതെ  ഹിന്ദുക്കൾ  അമ്പലം  ഉണ്ടാക്കി ആരാധിക്കാൻ തുടങ്ങി..
എന്നാൽ , 'വിവാഹ പൂർവ ലൈംഗികത' തെറ്റല്ലെന്ന്  പറഞ്ഞു  സമൂഹത്തെ  വഴിതെറ്റിക്കാൻ  ശ്രമിച്ചപ്പോൾ , അമ്പലം  നശിപ്പിച്ചു .
ജീവിക്കുന്ന  സമൂഹത്തിനു  തെറ്റാണെന്നു  തോന്നുന്ന  കാര്യങ്ങൾ  പറയുന്നവൻ  ഏതു  ദൈവം  ആയാലും  അടിച്ചോടിക്കാൻ  തക്ക  വിശാലമായ  ദൈവീക  സങ്കൽപം  മറ്റൊരു  മതത്തിലും  ഇല്ലാ.

അതുകൊണ്ടാണ് ...വേശ്യയെ  രക്ഷിച്ച  തന്തയില്ലാത്ത  ജനിച്ചവനെ ദൈവം  ആയി  കാണുന്ന  സമൂഹത്തിൽ  'തന്തയില്ലാത്തവർ ' കൂടുന്നതും ,

9 വയസ്സുള്ള  കുട്ടി  ഉൾപ്പെടെ 11 കെട്ടിയവനെ ദൈവം  ആയി  കാണുന്ന  സമൂഹത്തിൽ  പീഡനം  കൂടുന്നതും .

ദൈവം , നമ്മുടെ  സമ്മതം  ചോദിക്കാതെ  നമ്മളെ  ഭിന്ന  മതങ്ങളിൽ  ജനിപ്പിച്ചു .
SO,ഒരു  ദൈവത്തെയും  പേടിക്കേണ്ട  കാര്യം  ഇല്ലാ .
ദൈവത്തിന്റെ  പേരിൽ  മണ്ടത്തരങ്ങൾ  അനുസരിക്കേണ്ട  കാര്യം  ഇല്ലാ .
മനസ്സും  ശരീരവും  RELAX ചെയ്യാൻ  യോഗ , ശയനപ്രദക്ഷിണം ,നിസ്കാരം , കുരിശു  ചുമക്കൽ ....തുടങ്ങി  മറ്റുള്ളവരെ  ദ്രോഹിക്കാതെ  എന്തും  ചെയ്യുന്നതിൽ  തെറ്റില്ല .

ആര്  പറഞ്ഞാലും  നമ്മുക്ക്  ശരിയെന്നു  തോന്നുന്ന  കാര്യങ്ങൾ  'മാത്രം' ചെയ്യുക .
പൂർണതയുള്ള  ഒരു  മതവും  ഇല്ലാത്തതിനാൽ , ബല്ല്യ മതവിശ്വാസികൾ 'മണ്ടന്മാരാണെന്നു തിരിച്ചറിഞ്ഞു അകറ്റി  നിർത്തുക .
 
NB:
 RAJA VIEWS;

സ്വതന്ത്രരായി  ജനിക്കുന്ന  നമ്മൾ  സ്വതന്ത്രരായി  ജീവിക്കുക .
ജീവിതം മാന്യമായി ആസ്വദിക്കുക. അല്ലാതെ ,എല്ലാവരെയും ഉണ്ടാക്കിയ ദൈവത്തിനെ പൊക്കി പറഞ് ,കൈക്കൂലി കൊടുത്തു്
കാര്യം നേടാൻ ശ്രമിക്കരുത്...എല്ലാമറിയുന്ന ദൈവം അൽപനോ, പണഭ്രാന്തനോ അല്ലാ . നമ്മൾ  ദൈവത്തിന്റെ മക്കളാണെങ്കിൽ  ,നമ്മൾ  ബഹുമാനിച്ചില്ലെങ്കിലും  ചോദിച്ചില്ലെങ്കിലും , നമ്മുക്ക്  വേണ്ടതെല്ലാം  ദൈവം  അറിഞ്ഞു  തരും ....
SO, ആരുടേയും  'അടിമ' ആകാതെ മാന്യമായി ജീവിക്കൂ ....

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page