26.11.19

വർഗീയത-നിറം





EQUAL & OPPOSITE REACTION ഡാ ;
താഴ്ന്ന ജാതിക്കാർക്ക് മാത്രമേ അയ്യപ്പൻ എന്ന പേര് ഉണ്ടാകാറുള്ളൂ.
( ഉയർന്ന ജാതികൾ 'അയ്യപ്പൻ' എന്ന പേര് ഇടാറില്ല.).
SO , അയ്യപ്പൻ ഒരു ദളിതൻ ആണ്.

1-ഇന്ന് രാവിലെ ശബരിമലയിൽ മരം വീണ് ഉയർന്ന ജാതിക്കാരായ ഭക്തർക്ക് പരിക്ക്‌ ,
2-(അതിന് പ്രതികാരമായി) 'ഭക്തന്റെ' മുളകുപൊടിയേറ്റ്‌ ബിന്ദു അമ്മിണി എന്ന ദളിത് ACTIVIST ന്റെ കണ്ണ് കലങ്ങി ....,
NB :
കാണാൻ 'കൂരിരുട്ട്' പോലുള്ളവർ അവരെ കരിഞ്ഞവരായി ഉണ്ടാക്കിയ ദൈവത്തെ പൂജിക്കുന്നതെന്തിന് ?
----------------------------------------------------------------------------------------------------------------------



എല്ലാം ചെയ്യുന്ന  ദൈവം  ഡാ ;
-----------------------------------------------------
ഒരേ  കാലാവസ്ഥയിൽ  ജീവിക്കുന്നവരിൽ  നിറത്തിൽ  തന്നെ  ദൈവം  വേർതിരിവ്  കാണിക്കുന്നു .
മോശം  ജീവിത  സാഹചര്യം  ഉള്ളവർ  കൂടുതലും  കറുത്തനിറമുള്ളവർ  ആയിരിക്കും .
( ഇതാണ് ദൈവം ഉണ്ടാക്കിയ പ്രത്യക്ഷ  വർഗീയത ).
SO, കറുത്ത  നിറം  & മോശം  ജീവിത  സാഹചര്യത്തിൽ  ജനിക്കേണ്ടി  വന്നവർ  'നിരീശ്വരർ' ആയി  ദൈവത്തെ  പരിഹസിക്കുന്നതിൽ  തെറ്റില്ല .

അത്  പോലെ , വെളുത്ത  നിറം  & നല്ല  ജീവിത  സാഹചര്യം  ഉള്ളവർ  ,തങ്ങളെ  അനുഗ്രഹിച്ച  ദൈവത്തെ  പൂജിക്കുന്നതിലും  തെറ്റില്ല .

എന്നാൽ , ദൈവത്തെ  പരിഹസിക്കുന്നവരെ  മനുഷ്യർ  ശിക്ഷിക്കുന്നതെന്തിന്  ???
സ്വന്തം  ദൈവത്തിനു  ,ദൈവത്തിനെ  പരിഹസിക്കുന്നവരെ  ശിക്ഷിക്കാനുള്ള  കഴിവില്ലെന്ന്  തനിക്കും  അറിയാം  എന്ന്  മറ്റുള്ളവരെ  ബോധ്യപ്പെടുത്തുകയല്ലേ  ദൈവത്തിനു  വേണ്ടി  ആക്രമം  നടത്തുന്നവർ  തെളിയിക്കുന്നത് ....????

രാജ  VIEW -
ഞാൻ  ഇവിടെ ജനിക്കാൻ  വേണ്ടി  ഒരു  ദൈവത്തോടും  ആവശ്യപ്പെട്ടിട്ടില്ല .
ANYWAY, ജനിച്ചത്  ....ജനിച്ചു ......ഇനി .....ചാകണേൽ എന്റെ സമ്മതം വേണം ......( സ്വച്ഛന്ദ മൃത്യു ഡാ ),...

MY LIKES-

നിരീശ്വരർ  , അതി  ഭക്തർ , മാർക്സിസ്റ്റ്  വിരുദ്ധർ ...,തെറിയന്മാർ ...,മോശം  നാട്ടുകാർ  ......തുടങ്ങിയവരെ  ഇഷ്ടം  അല്ല ...അവരെ  FIREND ആക്കില്ല ..( WHOEVER ....) .

MY DEMANDS-

1-എനിക്ക്  വേണ്ടതെല്ലാം  ചോദിക്കാതെ തന്നെ  അറിഞ്ഞു  തരണം  ...കിട്ടണം ,
 
2-എനിക്ക്  ഇഷ്ടമുള്ളവർക്ക്  ഒരു  പ്രശ്നവും ഉണ്ടാകരുത് ,

3-എനിക്കിഷ്ടമുള്ളതു  ചെയ്യുമ്പോൾ , വേണ്ട  പണം  കിട്ടണം ,

4-എന്നെ  പരിഹസിക്കുന്നവർ , എന്റെ  കാലു  പിടിക്കണം ...
(..എന്നാലും  ഞാൻ  MIND ചെയ്യില്ല ....എന്നത്  വേറെ  കാര്യം .....കുറച്ചു നാളായി  2 പേർ കാലു  പിടിക്കുന്നുണ്ട് ....),

5-ഞാൻ  പറഞ്ഞത്  പോലെ  നടക്കണം ,

6-ഞാൻ  ഒഴിവാക്കിയ  ഒരാളും  ഗുണം  പിടിക്കരുത് ,

7-മോശക്കാർക്കു  ദുരന്തങ്ങൾ  ഉണ്ടാകുന്നത്  ഇടക്കിടെ  കേൾക്കണം ......,

NB:
എനിക്ക്  ശത്രുക്കളില്ല ,....എനിക്ക്  ഇഷ്ടമില്ലാത്തവർ  മിക്കവരും  ചത്ത്  പോയി ,,,,
ചിലർ  കഷ്ടപ്പെട്ട്  ജീവിക്കുന്നു ,....

അതൊക്കെ  കാണുബോൾ  ചിരി  വരും .....അഹങ്കാരം  കൂടും ...

....എന്റെ  ദൈവം  ...'മരണദേവൻ'.....രാജ  രാജൻ  ഡാ .....

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page