https://www.manoramanews.com/news/kerala/2019/11/07/lady-fb-post-about-sexual-abuse.html
വാർത്ത -
--------------
1-മദ്യപിക്കുന്ന സുഹൃത്തുക്കൾ തമ്മിൽ അടിയായി ....ഒരാൾ കൊല്ലപ്പെട്ടു.
2-ബസിലെ പീഡനം - യാത്രക്കാർ പ്രതികരിച്ചില്ല,
3-സഹോദരിയെ പീഡിപ്പിക്കുന്നവർ,
3-മകളെ പീഡിപ്പിക്കുന്ന അച്ഛൻ,
4-മകളെ പീഡിപ്പിക്കുന്ന അമ്മയുടെ കാമുകൻ,
5-മദ്രസ പീഡനം,
6-കുമ്പസാര പീഡനം,
7-സ്ത്രീധന പീഡനം ,
8-ഗുണ്ടായിസം,
9-ദുരന്തങ്ങൾ,
...കണ്ണൂരിൽ CPM AREA യിൽ ഇത് പോലൊരു മോശം വാർത്ത കാണിക്കാമോ ?....കാണിച്ചാൽ 1 LAKH തരാം ....
(..30 വർഷമായി ACCIDENTS ഇൽ പോലും പാർട്ടിക്കാർ കൊല്ലപ്പെടാറില്ല...)
ദൈവം ശപിച്ച മോശം കാലാവസ്ഥയുള്ള നാടുകളിലെ മോശം സംസ്കാരത്തിൽ ഉണ്ടായ നുണപക്ഷമതങ്ങളിൽ വിശ്വസിക്കുന്നവർ & ന്യൂനപക്ഷ AREA യിൽ ഉള്ളവർ മാത്രമേ മോശം ചെയ്യുകയുള്ളൂ .
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നുണപക്ഷങ്ങൾ പോലും മാന്യമായി ജീവിക്കുന്നു .
CPM അല്ലാത്തവർ , പാർട്ടി ഏതെന്നു പുറത്തു പറയുക പോലും ചെയ്യാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മറ്റുപാർട്ടിക്കാരെ കൊന്നെന്ന വാർത്ത കേൾക്കാറില്ല ...
പാർട്ടി കൊടി പോലും ഇല്ലാത്തവർ വോട്ട് പിടിക്കും എന്ന് പേടിച്ചിട്ടാണോ CPM കാർ മറ്റുള്ളവരെ കൊല്ലുന്നത് ???
NVRRR EVRRRR....
കണ്ണൂരിലെ CPM വിരുദ്ധർ എന്നാൽ സാമൂഹ്യദ്രോഹികൾ ആണ് ....മറ്റുള്ളവരുടെ SUPPORT കിട്ടാൻ വേണ്ടി അവറ്റകൾ BJP ആകുന്നു ..(..അതുകൊണ്ടു ഇപ്പോൾ കാലൊടിച്ചു വിടുകയാണ് പതിവ് .....),....അല്ലെങ്കിൽ "BJP കാരനെ കൊന്നേ " എന്ന് അമ്മയെ കൊല്ലുന്ന നാട്ടുകാരൻ പോലും നിലവിളിക്കാൻ തുടങ്ങും...).
... കൊല്ലപ്പെട്ട CRIMINAL കുഞ്ഞാപ്പ TEAM ആണെങ്കിൽ ...അവരും നിലവിളിക്കും ....
പെണ്ണ് കേസിൽ പെട്ട കോൺഗ്രെസ്സ്കാരനായ ശുഹൈബിന്റെ ആ നാട്ടിലെ സഖാക്കൾ ജാഥയിൽ കൊല്ലുമെന്ന് മുദ്രാവാക്യം വിളിച്ചു മുന്നറിയിപ്പ് കൊടുത്തു കൊന്നു ...
( അപ്പോൾ ബല്ല്യ നിലവിളി ആയിരുന്നു ...)
ആന്തൂറിൽ മുഹമ്മദ് എന്നൊരു കള്ളൻ ഉണ്ടായിരുന്നു ....അവനെ മുസ്ലിങ്ങൾ തന്നെ ആന്തൂറിനു പുറത്തു കൊണ്ട് പോയി അടിച്ചു കൊന്നു . .
( ആ കേസ് നാട്ടുകാർ പിരിവെടുത്തു നടത്തുന്നു ).
മുസ്ലിമിനെ മുസ്ലിം തന്നെ കൊന്നതിനാലും , പാർട്ടി ഗ്രാമത്തിൽ കൊല നടക്കാത്തതിനാലും ആരും നിലവിളിച്ചില്ല ...
NB:
....ആണുങ്ങളുടെ നാട്ടിൽ ഗുണ്ടായിസം നടക്കില്ല .......,പെണ്ണ് വഴിതെറ്റില്ല ...., ദൈവം ദുരന്തങ്ങൾ ഉണ്ടാക്കില്ല ....പീഡനം ഇല്ലാത്തതിനാൽ സ്ത്രീധനം കിട്ടില്ല ....
....ലോകത്തിൽ പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക മുനിസിപ്പാലിറ്റി ആണ് ELECTION നു മുന്നേ CPM ജയിക്കുന്ന ,പ്രതിപക്ഷമില്ലാത്ത ആന്തൂർ എന്ന ചെങ്കോട്ട .
No comments:
Post a Comment