20.10.19

നുണപക്ഷക്കാർ

'നുണപക്ഷക്കാർ' ഡാ ;
-----------------------

മനുഷ്യരെല്ലാം ദൈവം തന്ന സ്വതന്ത്ര ബുദ്ധിയോടെ ജനിക്കുന്നു.
മതപഠനം അവരെ വഴി തെറ്റിക്കുന്നു.

ഉദാഹരണം -
ലോകത്തിലെ 3 പ്രമുഖമതാനുയായികൾ വെറും 10 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഒരു നാടാണ് കണ്ണൂർ .
so , കണ്ണൂരിനെ നോക്കി മതങ്ങളെ വിലയിരുത്താം .

1-ഹിന്ദുസ് - ആന്തൂർ -സിപിഎം ,

2-കുഞ്ഞാപ്പ ടീം -ചപ്പാരപ്പടവ് -ലീഗ് ,

3-ആലക്കോട്- ഫ്രാങ്കോ ടീം & തെക്കൻ ഹിന്ദുസ് ,

കേരളത്തിൽ എല്ലായിടത്തും UDF AREA ഒരു പോലെ ആണ് .....വദനസുരതന്മാരിൽ തെറ്റ് കാണാത്ത സംസ്കാരമില്ലാത്തവർ ഡാ...

ഇതിൽ ദൈവം അനുഗ്രഹിച്ച ഒരു സ്ഥലത്തെക്കുറിച്ചു മാത്രം പറയാം.
പാർട്ടി ഗ്രാമങ്ങൾ മാത്രം ഉള്ള ആന്തൂർ.

ആന്തൂർ -
1-
ലോകത്തിൽ പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക മുനിസിപ്പാലിറ്റി ആണ് ആന്തൂർ.

2-
ഹിന്ദു AREA ആയ ആന്തൂരിൽ പീഡനം ഇല്ലാത്തതിനാൽ സ്ത്രീധനം കിട്ടില്ല ,

3-
70% വിവരമുള്ള ഹിന്ദുക്കൾ എല്ലാം സിപിഎം ആയതിനാൽ നിരക്ഷര ഇന്ത്യയുടെ പാർട്ടി ആയ ബിജെപി ഇല്ലാ &
ന്യൂനപക്ഷങ്ങളെ മുതലെടുത് ജീവിക്കുന്ന കോൺഗ്രസ് ഇല്ലാ.

4-
സിപിഎം മാത്രം ഉള്ളതിനാൽ പ്രതിപക്ഷം & കുറ്റകൃത്യങ്ങൾ ഇല്ല ,

കുറ്റകൃത്യങ്ങൾ ഇല്ലാത്തതിനാൽ പോലീസ് സ്റ്റേഷൻ ഇല്ലാ ,

5-
നല്ല ജനങ്ങൾ കൂടുതൽ ഉള്ളതിനാൽ ദൈവം ACCIDENTS & പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കാറില്ല.

NB :
2018- കുമ്പസാര പീഡന AREA പ്രളയം ,
2019- POSCO മലം പുറം ഉരുൾപൊട്ടൽ,
2020 -ചുഴലിക്കാറ്റ് & ഭൂകംബം ഉണ്ടാക്കി മോശം ജനങ്ങളെ  ( UDF ജയിപ്പിക്കുന്ന ) മാത്രം ദൈവം ദ്രോഹിക്കുമ്പോൾ ,
GOVT നെ കുറ്റം പറയുന്നവർ ...,
കാണാത്ത ദൈവത്തെക്കാൾ ,കാണുന്ന മനുഷ്യനെ ഇഷ്ടപ്പെടുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെ ഓർക്കുക.
....ദൈവകോപത്താൽ ഒരു ഇല പോലും കൊഴിയാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നും യഥാർത്ഥ ദൈവത്തെയും ദൈവീക പ്രവർത്തികളെയും അറിയുക.
.......GOD is here , being a COMRADE ......

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page