29.9.19

ReCharging SONG

ReCharging SONG ;
________
മനുഷ്യൻ സ്വയം ചിന്തിക്കുന്ന ഒരു മൊബൈൽ പോലെ ഉള്ള ഒരു റോബോട്ട് ആണ്.
മനുഷ്യൻ ഭക്ഷണം കഴിക്കുന്നത് മൊബൈൽ ചാർജ് ചെയ്യുന്നത് പോലെ ഒരു പ്രവർത്തിയാണ്.
മൊബൈലിലെ ബാറ്ററി ആണ് ചാർജ് ആകുന്നത്. കുറെ സൈക്കിൾസ് റീചാർജ് ചെയ്യുമ്പോൾ മൊബൈൽ ബാറ്ററി മോശം ആകുന്നു.ബാറ്ററിയുടെ ഉള്ളിലെ വെള്ളത്തിലെ  എലെക്ട്രോൺ സാന്ദ്രത കുറയുമ്പോൾ കാറിലെ ബാറ്ററി യിൽ ചെയ്യുന്നത് പോലെ വെള്ളം മാറ്റണം.
( .... ഇത്ര മതി .... കൂടുതൽ പഠിച്ചാൽ നിങ്ങൾ രാജ രാജിനെ പോലെ ആയി പോകും .....,
ഈ പറയുന്നതൊക്കെ ഒരു ശാസ്ത്രജ്ഞനും പ്രവാചകനും ഒരിക്കലും പറയാൻ പോയിട്ട് കണ്ട് പിടിക്കാൻ പോലും പോകുന്നില്ല ..... ED888sss )
ബാറ്ററിയിലെ വെള്ളം മാറ്റൽ പ്രക്രിയ നടന്നെങ്കിൽ മാത്രമേ ബാറ്ററിയുടെ പ്രവർത്തനം കാര്യക്ഷമമാകു.
ഏറ്റവും കൂടുതൽ ENERGY വേണ്ടത് നമ്മുടെ ബ്രെയിൻ എന്ന സൂപ്പർ കമ്പ്യൂട്ടർ പ്രവർത്തിക്കാനാണ്.
SO , മനുഷ്യൻ ഉള്ളിലെ ബാറ്ററി യിലെ വെള്ളം മാറ്റിയില്ലെങ്കിൽ അവന്റെ തലച്ചോർ വേണ്ടവിധം പ്രവർത്തിക്കില്ല.
( എന്റെ POST ഇൽ ഒരാൾക്കും തെറ്റ് കണ്ടുപിടിക്കാൻ കഴിയാത്തത് നിങൾ മന്ദബുദ്ധികൾ ആയത് കൊണ്ടാണെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിൽ തന്നെ നിങൾ അത്ര മോശം അല്ലെന്ന് ഉറപ്പാണ്).
SO , മനുഷ്യന്റെ ബാറ്ററി റീചാർജിങ് ന് കൃത്രിമമായി ഉണ്ടാക്കിയ ഒരു പ്രക്രിയ ആണ് പ്രാർത്ഥന.
അമ്പലത്തിലെ പ്രാർത്ഥന ,നിശബ്ദ ധ്യാനം , പെന്തക്കോസ്ത് DANCING ... ഒക്കെ ഈ കാര്യത്തിന് വേണ്ടി ഉണ്ടാക്കിയതാണ്.
എന്നാൽ രാജ സ്റ്റൈൽ വേറെ ആണ്.
ആഴ്ചയിൽ ഒരിക്കൽ വൈകുന്നേരം സൂര്യന് അഭിമുഖമായി അറിയാത്ത ROUTE ഇൽ നൊസ്റ്റാൾജിക് പാട്ടുകൾ കേട്ടുകൊണ്ട് ബൈക്ക് ഇൽ അങ്ങിനെ പോകും....
അമ്പലത്തിൽ നിന്നും കിട്ടുന്നതിന്റെ 100 ഇരട്ടി ENERGY ഒരു ദിവസം കൊണ്ട് കിട്ടും.
- [ ] (...ഇതിന്റെ SCIENTIFIC REASON ഞാൻ പറയില്ല......)
- [ ]
എന്റെ ഒരു പ്രശ്നം ഇതാണ് ,
PERFECT ആയി കാര്യം പറയണമെന്ന് നിര്ബന്ധമുള്ളതിനാൽ , കാര്യം പറഞ്ഞു കാട് കയറേണ്ടി വരും .
SO , ഈ പറഞ്ഞതിന്റെ ഉദാഹരണമായി ഞാൻ കാട് കയറി എടുത്ത ഒരു VDO കാണിക്കാം.
കുമാർ സാനുവിന്റെ BIRTH DAY (23-9-1957) ആയ ഇന്ന് അനുമാലിക് ഉണ്ടാക്കി കുമാർ സാനു പാടിയ എനിക്ക് ഇഷ്ടമുള്ള ഒരു പാട്ട് രാജ രാജ് പാടുന്നു ..... .....WITH 1000 W POWER .... ENJOYYY ....

OFF BEAT ;
ഒരാളെ പുലി പിടിച്ചെന്ന വാർത്ത കേട്ട് വാൽപ്പാറയിൽ ഒരു ദിവസം താമസിച്ചപ്പോൾ കാട്ടാനയെ കാണാൻ വേണ്ടി നടക്കാൻ തീരുമാനിച്ചു. വെറും 12 KM കാട്ടിലൂടെ നടന്നാൽ മൂന്നാറ് എത്തും പോലും...( ROAD വഴി 100 KM ഉണ്ട്).
പുലിയെ പേടിപ്പിക്കാൻ ഒരു PACK സിഗരെറ്റ് - ലൈറ്റർ മാത്രം കയ്യിൽ പിടിച്
അങ്ങിനെ നടക്കുമ്പോൾ കാട്ടു ചോലയിലെ വെള്ളം കുടിച്ചു രാജ ഒരു പാട്ടു പാടി.
ഞാൻ നിന്നതിന്റെ കുറച്ചു മാറി ഒരു കാട്ടു പോത്തിൻ കൂട്ടം ഉണ്ടായിരുന്നു.
എന്റെ പാട്ട് കേട്ട് അവയെല്ലാം ഓടി.

(എന്റെ പാട്ടിന്റെ ENERGY നിങ്ങൾക്കും അനുഭവിച്ചറിയാൻ കേട്ട് നോക്കുക.)

കഴിഞ്ഞ വര്ഷം മുന്നാറിൽ കാട്ടു തീയിൽ കുറെ പേർ മരിക്കുമ്പോൾ വാൽപ്പാറയിൽ നിന്നും കാട്ടിലൂടെ ഒറ്റയ്ക്ക് മൂന്നാറിലേക്ക് പോകാൻ തുടങ്ങിയ രാജ രാത്രി ആയപ്പോഴേക്കും കിട്ടിയ വണ്ടിയിൽ തിരിഞ്ഞോടി......അതേ പോലെ പോയിരുന്നെങ്കിൽ കാട്ടു തീയിൽ പെട്ടേനെ ...

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page