പ്ര-വാചകന്മാർ ;
-----------------
യേശു -
കഥകളിലൂടെ കാര്യം പറഞ്ഞു ,
നബി -
നിര്‍ബന്ധ ജീവിത ചര്യകളായി കാര്യം മാത്രം പറഞ്ഞു ,
രാജ രാജ് -
ഇപ്പോൾ ഉണ്ടാകുന്ന മോശം വാർത്തകളുടെ , കാരണമായി 'കാര്യങ്ങൾ' പറയുന്നു ...
So, രാജ പറയുന്നത് തെറ്റാണെന്നു ഒരാൾക്കും പറയാൻ കഴിയില്ല .
EXAMPLE :
വലിയ വളവുകൾ ഇല്ലെങ്കിലും ,പയ്യന്നൂർ AREA യിൽ എപ്പോഴും ACCIDENTS ഉണ്ടാകുന്ന 2 സ്ഥലങ്ങളിലാണ് വെള്ളൂർ & മണ്ടുർ മുസ്ലിം പള്ളി AREA ....
അതിനേക്കാൾ വലിയ വളവും ഇറക്കവും ഉള്ള വിളയാങ്കോട് ശിവ ക്ഷേത്രത്തിനടുത്തു ( near പിലാത്തറ ) എല്ലാ വർഷവും ശിവരാത്രി ദിവസം ACCIDENT ഇൽ ഒരു അന്യനാട്ടുകാരൻ മരിക്കാറുണ്ട് .. .
..
..I NVR LIEEE .....
NB:
കാരണം അറിയാമെങ്കിലും ഞാൻ പറയില്ല ...
ഒന്ന് മാത്രം പറയാം ;
UDF നെ ജയിപ്പിക്കുന്ന മോശം ജനങ്ങൾ ഉള്ളിടത്തു് മാത്രം ദുരന്തങ്ങൾ ഉണ്ടാക്കുന്ന .....
......GOD IS NOT AN ED888...
No comments:
Post a Comment