ഓണം MESSAGE -
രാഷ്ട്രീയം എനിക്ക് തേങ്ങയല്ല ;
___________
സ്വന്തമായി ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നവരെ ആ നാട്ടിലെ പ്രമാണിമാർ Criminals നെ കൊണ്ട് കൊല്ലുമ്പോഴാണ് 'രക്തസാക്ഷികൾ' ഉണ്ടാകുന്നത്.
2 പതിറ്റാണ്ടു മുന്നേ വരെ കണ്ണൂരിൽ അങ്ങിന്നെ ആയിരുന്നു.
പണ്ട് അങ്ങിനെ കൊല്ലപ്പെട്ടവരാണ് മലബാറിലെ മിക്ക തെയ്യക്കോലങ്ങളും .
ജനങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയ ആദിവാസിയായ അയ്യപ്പനെ കൊന്ന് 'ദൈവത്തിൽ വിലയം പ്രാപിച്ചു' എന്ന് പ്രചരിപ്പിച് ജനങളുടെ വായ അടപ്പിച്ചതാണ് ഇന്ന് കാണൂന്ന ശബരിമലയുടെ കഥ.
കുറച്ചു കൂടി പഴയ കാലത്തേക്ക് പോയാൽ , നല്ല രാജാവായ മഹാബലി യെ കുഴിച്ചു മൂടിയ ശേഷം , അദ്ദേഹം വാക്കു പാലിക്കാൻ വേണ്ടി ഉടലോടെ പാതാളത്തിലേക്ക് പോയി എന്നും വർഷത്തിൽ ഒരു ദിവസം ജനങ്ങളെ കാണാൻ വരുന്ന ദിവസം 'ഓണം' ആയി ആഘോഷിക്കണം എന്നും പ്രചരിപ്പിച് ദൈവത്തിന്റെ പേരിൽ ജനങളുടെ വാ അടപ്പിച്ചു.
ഇങ്ങനെ SMART WORK ലൂടെ നല്ലവരെ ഇല്ലാതാക്കി 'ദൈവഹിതം' എന്ന് പ്രചരിപ്പിക്കാൻ വാർത്താ വിനിമയോപാധികൾ ഇല്ലാത്ത പഴയ കാലത്തു കഴിഞ്ഞിരുന്നു.
സഖാവ് സുധീഷിനെ കൊന്നതും ജയരാജനെ ആക്രമിച്ചതും പിറ്റേന്ന് പത്രങ്ങളിറങ്ങാത്ത അവധി ദിവസങ്ങളിൽ ആയിരുന്നു.
എന്നാൽ ഈ social media യുഗത്തിൽ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ കഴിയില്ലെന്ന് തിരിച്ചറിയുന്നവർ ഇപ്പോൾ വ്യാജ വാർത്തകൾ ഉണ്ടാക്കി മണ്ടന്മാരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
ഒരു സമൂഹത്തിലെ തമ്മിൽ ഭേദം നല്ലവരെ കമ്മ്യൂണിസ്റ്റുകാർ ആകാറുള്ളു.
വിദേശമതസ്വാധീനം ഇല്ലാത്തതിനാൽ നല്ലവർ കൂടുതലുള്ള കണ്ണൂരിൽ എപ്പോഴും സിപിഎം ജയിക്കുന്നതു വിവരമുള്ളവർ കൂടുതൽ ഉള്ളത് കൊണ്ടാണ്.
മനസ്സിൽ കള്ളത്തരം ഉള്ളവരാണ് പോലീസിനെ കുറ്റം പറയുക...കണ്ണൂരിൽ സിപിഎം നെ കുറ്റം പറയുന്നവർ എല്ലാം മോശക്കാരാണെന്നു അവരുടെ സ്വകാര്യ ജീവിതം അടുത്തറിയുന്നവർക്കു മനസ്സിലാകും.
ഒരാളുടെ മരണം നോക്കി അയാളുടെ ജീവിതനിലവാരം മനസ്സിലാക്കാം.
...നല്ലവർക്ക് ദുർമരണം ഉണ്ടാകില്ലെന്നർത്ഥം ...
SO , നമ്മുടെ ഇടയിലുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ മരണം ഉൾപ്പെടെയുള്ള പച്ചയായ ജീവിതം ഒറ്റനോട്ടത്തിൽ നോക്കിയാൽ ദൈവം ഉണ്ടെന്നും മോശക്കാർക്ക് മാത്രമേ ദുർമരണം ഉണ്ടാകുകയുള്ളൂ എന്നും തിരിച്ചറിഞ്ഞാൽ , അടുത്ത തലമുറയെങ്കിലും ദൈവം ശപിച്ച ദുരന്തനാട്ടുകാരുടെ ഇഷ്ട പാർട്ടികളെ SUPPORT ചെയ്യാതിരിക്കുകയുള്ളു.
ഇതൊക്കെ വിളിച്ചു പറഞ് എനിക്ക് ദുരന്തജന്മങ്ങളുടെ വെറുപ്പ് വാങ്ങാൻ താല്പര്യം ഇല്ല .
SO , എനിക്ക് അടുത്തറിയുന്നവരോട് ഒരു കാര്യം മാത്രം പറഞ്ഞു നിർത്തുന്നു ...
" നിങൾ വോട്ട് UDF ന് ചെയ്തോളു ...,എന്നാൽ വീട്ടിലെ കുട്ടികൾ കേൾക്കെ UDF നെ SUPPORT ചെയ്തു പറയരുത്,..... അവരെങ്കിലും ശപിക്കപ്പെട്ട ജന്മങ്ങൾ ആകാതിരിക്കട്ടെ ....."..
by RAJA RAJ
No comments:
Post a Comment