രാജ രാജ് ഡാ ;
——————
നമ്മുടേതല്ലാത്ത കുറ്റം കൊണ്ട് ഭിന്ന മതത്തിൽ ജനിച്ചവരാണ് നമ്മളെല്ലാം .
SO , മോശം മതത്തിൽ ജനിച്ചതുകൊണ്ട് മാത്രം ആരെയും ഒഴിവാക്കാറില്ല .
എല്ലാമതത്തിലും ഗേൾസ് ഉള്ളതിനാൽ ഞാനൊരു വർഗീയൻ അല്ല.
എന്നാൽ , മോശം മതത്തെ' നല്ലത്' പറയുന്നവരെ ഒഴിവാക്കും .
ഏതു മതത്തിൽ ജനിച്ചാലും , ഏത് നാട്ടിൽ വളർന്നാലും ഒരാളുടെ സംസ്കാരം തിരിച്ചറിയാൻ അയാളുടെ രാഷ്ട്രീയ നിലപാടുകൾ നോക്കിയാൽ മതി .
അതുകൊണ്ട് തന്നെ , വദനസുരതന്മാരെ SUPPORT ചെയ്ത് പറയുന്നവരെ അകറ്റി നിർത്താറുണ്ട് .
(... നെഗറ്റീവ് ENERGY പാക്കറ്റ്സ് ആയ അവറ്റകൾ ഗുണം പിടിക്കില്ല .,അവരുമായി ബന്ധമുള്ളവരുടെയും കാര്യം പോക്കാണ് ...)
MY VIEWS ;
തെറ്റായാലും ശരി ആയാലും നിലപാടുകൾ മാറ്റാറില്ല .
പറ്റാത്തവരാണെന്നു തോന്നിയവരെ എന്തെങ്കിലും കാരണം ഉണ്ടാക്കി ഒടക്കി ഒഴിവാക്കും .
പണ്ടുമുതലേ അങ്ങിനെ ആയതിനാൽ FRIENDS കുറവാണ് ..... ഉള്ളവർ എന്തിലും കൂടെ നിൽക്കുന്നവരും.
ആത്മവിശ്വാസം & അഹങ്കാരം ഉള്ളവരെ ഇഷ്ടമാണ് ...
വിനയകുനായ ഉമ്മൻ creeps നെ ഇഷ്ടം അല്ല.
ഒരു അനുഭവം പറയാം ;
ചെറുപ്പത്തിൽ DAD ന്റെ കൂടെ TVM TOUR പോയി.
കേരളത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട ഏറ്റവും നല്ല അമ്പലമായ ശ്രീപദ്മനാഭക്ഷേത്രത്തിൽ കയറണമെങ്കിൽ മുണ്ട് ധരിക്കണം .
കുട്ടിയായ ഞാൻ PANT മാറ്റി മുണ്ട് ഉടുക്കണം പോലും.
ശരീരശുദ്ധിയുടെ അടിസ്ഥാനത്തിൽ അമ്പല പ്രവേശനത്തിന് വേണ്ടിയാണ് പണ്ട് മോശം തൊഴിൽ ചെയ്യുന്നവരെ അയിത്തക്കാരായി മാറ്റി നിർത്തിയത്.
ഇന്നും ശരീരശുദ്ധി ഡൗസിംഗ് റോഡ് കൊണ്ട് POSITIVE ENERGY TEST ചെയ്ത് മാത്രം അമ്പലത്തിൽ കയറ്റണമെന്ന് പറയുന്നവനാണ് ഞാൻ .
എന്നാൽ ഒന്ന് കുളത്തിൽ മുങ്ങി അവിടെ കിട്ടുന്ന മുണ്ട് ധരിച്ചാൽ ശുദ്ധി ആകില്ല.
SO , കാര്യം അറിയാതെ , കഴുത സ്വർണം ചുമക്കുന്നത് പോലെ മണ്ടന്മാർ ഇതൊക്കെ വെറും ആചാരങ്ങൾ ആയി അനുഷ്‌ഠിക്കുന്നു.
.....
ഇതൊന്നും അറിയാത്ത ആ പ്രായത്തിൽ രാജ രാജ് ഒരു കാര്യം പറഞ്ഞു ;
" കുട്ടിയായ എന്റെ പാന്റ് പോലും മാറ്റി എനിക്ക് ഒന്നും കാണേണ്ട ..."
...അന്ന് ഒറ്റയ്ക്ക് പുറത്തു നിൽക്കുമ്പോൾ അത്രയ്ക്ക് വാശി വേണ്ടാരുന്നു ...ഒന്നുമില്ലേലും പദ്മനാഭൻ കുറേ വിവരമുള്ള മണ്ടന്മാർ ആരാധിക്കുന്ന ഒരു ദൈവം അല്ലേ .... എന്നൊക്കെ തോന്നിയിരുന്നു.
പിന്നീട് വർഷങ്ങൾക്കു ശേഷം ,
കുറേ കാലം ശാസ്തമംഗലം (TVM ) താമസിച്ചപ്പോൾ വീട്ടിലുടുക്കുന്ന കാവി മുണ്ട് ധരിച് കുറെ പ്രാവശ്യം അവിടെ പോയിട്ടുണ്ട്.
അല്ലാതെ TVM അമ്പലത്തിൽ കയറാൻ വേണ്ടി ഡ്രസ്സ് മാറ്റിയിട്ടില്ല.

No comments:
Post a Comment