KIDNEY FAILURE - LOVE FAILURE ;
----------------------------------------------------

വര്ഷങ്ങള്ക്കു മുന്നേ ,
എന്റെ CSN നു KIDNEY FAILURE ആയി EKM LAKE SHORE ഇൽ ADMIT ആയി .
വീട്ടുകാർ പറഞ്ഞില്ലെങ്കിലും EKM ഉള്ള ഞാൻ V GUARD ചിറ്റിലപ്പള്ളി & FR. ചിറമേൽ നെ ഒക്കെ പോയി കണ്ടെങ്കിലും, അവർ ഇതൊക്കെ കുറേ കണ്ടത് പോലെയാണ് പ്രതികരിച്ചത് .
LAST സ്ഥലം വിറ്റു OPERATION നടത്തി .

( ....ഇത് കൊണ്ടുണ്ടായ ദുരന്തം എന്തെന്നാൽ , വെറും EKM LOCAL ആയി എന്നെ കണ്ടിരുന്ന , മലയാളം എഴുതാൻ അറിയാത്ത & റാങ്ക് ഹോൾഡർ ഒക്കെ ആയ CSN ന്റെ SIS , എന്റെ EKM LIFE ഒക്കെ അടുത്തറിഞ്ഞപ്പോൾ എന്നോട് പ്രേമം ....വില്ലന്മാർ ഇല്ലാത്തതിനാൽ എനിക്ക് THRILL തോന്നിയില്ല ....SO, 'മലയാളം ശരിക്കും അരിയാത്ത' നിന്നെ എന്റെ അമ്മയ്ക്ക് ഇഷ്ടല്ലെന്നു പറഞ്ഞു SCOOT ആയി .
ആ FAMILY നമ്മുടെ വീട്ടിൽ വരാതെയായി .....)

MORAL POINTS;
സ്വാർത്ഥർ കൂടുതലുള്ള സമൂഹത്തിൽ ഇടത്തരക്കാർക്ക് വലിയ രോഗം & മോശം (വാർത്തകൾ വരുന്ന) നാട്ടിൽ ദുരന്തങ്ങൾ ....ഒക്കെ ഉണ്ടാകുന്നത് മനുഷ്യൻ എത്ര നിസാരനാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ട് ,.....പരസ്പര ബന്ധം ശക്തിപ്പെടുത്താനാണ് .....
NB:
ദൈവമില്ലെന്നു പറയുന്നവർ കൂടുതലുള്ള പാർട്ടി ഗ്രാമങ്ങളിൽ , CRIMINALS നെ നാട്ടുകാർ തന്നെ തീർക്കുന്നതിനാൽ , ദൈവം ACCIDENTS ഇൽ പോലും പാർട്ടിക്കാരെ കൊല്ലാറില്ല .
മനുഷ്യൻ വേണ്ടത് ചെയ്യുന്ന സമൂഹത്തിൽ പോലീസ് സ്റ്റേഷൻ & ദൈവം വേണമെന്നില്ല.അങ്ങിനുള്ള നല്ല സമൂഹത്തിൽ ദൈവം ദുരന്തങ്ങൾ ഉണ്ടാകില്ലെന്ന് മനസ്സിലാക്കി മാന്യമായി ജീവിച്ചാൽ എല്ലാവര്ക്കും നല്ലത് .......അല്ലേൽ ഇനി ഉണ്ടാകുന്നത് ഭൂകംബം ആയിരിക്കും .

No comments:
Post a Comment