S Jayadevan Astrology
ഈശ്വരൻ സർവ വ്യാപിയല്ല...
ഈശ്വരൻ സർവ വ്യാപിയല്ല
അഥവാ ഈ പ്രപഞ്ചം തന്നെയാണ് ഈശ്വരൻ
നാമെല്ലാം കുടികൊള്ളുന്നത് ഈശ്വരനിലാണ്
അപ്പോൾ വ്യാപനത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല
വിരാട് രൂപവർണ്ണന നമുക്ക് നൽകുന്നത് ഈ പ്രപഞ്ചം അല്ലെങ്കിൽ ജഗദ് ആണ് ഈശ്വരൻ എന്നാണ്
ജഗദ് തന്നെ ഈശ്വരൻ ആകുമ്പോൾ ( ജഗദീശ്വരൻ) എന്തിനാണ് ഈശ്വരൻ വ്യാപിക്കുന്നത്?
ജഗദ് എന്ന പദത്തിന്റെ അർഥം ഉണ്ടായി, നിലനിന്നു ഇല്ലാതെയാവുന്നത് എന്നർത്ഥം
അതായത് ഉണ്ടായി നിലനിന്നു ഇല്ലാതെ ആവുന്നതാണ് ഈ പ്രപഞ്ചത്തിലെ എല്ലാം
ഇത് തന്നെയാണ് ഇംഗ്ലീഷ് ഭാഷയിലെ ഗോഡ് (GOD)

G എന്നാൽ generator ( സൃഷ്ടി )
O എന്നാൽ organizer ( പരിപാലനം )
D എന്നാൽ destructor ( സംഹാരം)
ബ്രഹ്മാവ് സൃഷ്ടിയെയും വിഷ്ണു പരിപാലനത്തെയും ശിവൻ സംഹാരത്തെയും കുറിക്കുന്നു
ഇവിടെ ബ്രഹ്മാവും വിഷ്ണുവും ശിവനും ഈ തത്വം മനസ്സിലാക്കാനുള്ള, ഓർമ പെടുത്താനുള്ള പ്രതീകങ്ങൾ ( വിഗ്രഹങ്ങൾ ) മാത്രമാണ്...

No comments:
Post a Comment