AN 'ENGINEER' - BANK JOB - PRIEST ;
--------------------------------------------------------
വിവരം ; ...ശേഖരിക്കപ്പെടുന്ന അറിവ് ആണ് 'വിവരം '.
ബുദ്ധീ ;
...ശേഖരിക്കപ്പെട്ട അറിവുകൾ വിശകലനം ചെയ്ത് , നല്ല ഒരു പുതിയ നിഗമനത്തിൽ എത്തിച്ചേരാനുള്ള തലച്ചോറിന്റെ വേഗതയെ ആണ് 'ബുദ്ധി' എന്ന് പറയുന്നത്.
വിദ്യാഭ്യാസം ;
...വിവരസമാഹരണം മാത്രമാണ് നമ്മുടെ വിദ്യാഭ്യാസസംബ്രദായത്തിൽ നടക്കുന്നത് .
ഓർമശക്തി പരീക്ഷയാണ് ഇവിടെ വിജയത്തിന്റെ മാനദണ്ഡം .
RAJA speaKING;
1- മനുഷ്യനെ നല്ലവനാക്കാനാണ് മതങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് .
SO, അതിൽ പരാജയമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന മതത്തിന്റെ പരമ്പരാഗത ചുറ്റുപാടുകളിലേക്കു ബുദ്ധിയുള്ള ഒരാൾ ആകൃഷ്ടനാകില്ല .
2- ബല്യ IIT കാരനായ ഇദ്ദേഹത്തിന് 'ENGINEER' എന്ന വാക്കിന്റെ 'ROOT-MEANING' അറിയാൻ വഴിയില്ല .
JST CHK WITH HIM....IM WAITINGGG....
MOREOVER , എന്റെ ഈ സംശയങ്ങൾക്ക് കൂടി ഉത്തരം തന്നാൽ നന്നായിരുന്നു;
ദൈവപുത്രൻ ???
-----------------------------
1- നൈമിഷിക ലാഭത്തിനു വേണ്ടി , "നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ " എന്ന് പറഞ് ഒരു വേശ്യയെ രക്ഷിച്ചാൽ ,വിവരം കുറഞ്ഞ തന്റെ പിൻഗാമികൾ 'വേശ്യാവൃത്തി' ഒരു തൊഴിലായി കണക്കാക്കി ,ആ സമൂഹം വഴിതെറ്റുമെന്ന ദീർഘവീക്ഷണം ഇല്ലാതിരുന്ന ഒരാളെ ദൈവപുത്രനായി കണക്കാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് ?
2- 'ആദം -ഹവ്വ ' യെ കൂടാതെ ഒരു ജോഡിയെ കൂടി ദൈവം ഉണ്ടാക്കാതിരുന്നതെന്തുകൊണ്ട് ?
... 'മക്കളെ പീഡിപ്പിക്കൽ ' ദൈവം പ്രോത്സാഹിപ്പിക്കുന്നുണ്ടോ ?
3- നിങ്ങളെയും എന്നെയും ദൈവം ഉണ്ടാക്കിയതെന്തിന് ?
....അറിവുള്ളവർ പറഞ് തരിക .
(....നിങളുടെ മതനേതാക്കൾക്കു ഉത്തരമില്ലെങ്കിൽ , ഇതിനൊക്കെയുള്ള ഉത്തരം ഞാൻ പറഞ്ഞു തരാം ....)
NB:
'ആദം -ഹവ്വ -മക്കൾ -MARRIAGE' കഥയെങ്കിലും ഒഴിവാക്കിയാൽ അടുത്ത തലമുറയെങ്കിലും വഴിതെറ്റാതിരുന്നേനെ .
http://www.marunadanmalayali.com/news/keralam/orthodox-sabha-sexual-harassment-114472
at 11.7.18
http://www.marunadanmalayali.com/news/special-report/story-of-a-malayali-man-who-give-up-bank-job-and-joined-priesthood-114656

No comments:
Post a Comment