4.8.19

മദ്യകേരളം

'മദ്യകേരളം' ഡാ ;
-------------------

രക്തത്തിൽ ആൽക്കഹോൾ കലരുമ്പോൾ സംവേദനക്ഷമത കുറയുമ്പോഴുള്ള 'അർദ്ധനിദ്രാവസ്ഥ' ആണ്  മദ്യപാനം  കൊണ്ടുണ്ടാകുന്ന  സുഖം .
നല്ല  ഉറക്കത്തിൽ  പെട്ടെന്ന്  ഉണർന്നാൽ, ഇതേ  അവസ്ഥ  അനുഭവിക്കാം .

ജീവിക്കാൻ  ആത്മവിശ്വാസമില്ലാത്തവരും  ,മരിക്കാനുള്ള  ധൈര്യം  ഇല്ലാത്തവരുമായ  ഭീരുക്കൾ   സ്വന്തം  കഴിവില്ലായ്മ  & മനസ്സിലെ  വൃത്തികേടുകൾ .... മറക്കാൻ  വേണ്ടിയാണ്  ബോധം  പോകും  വരെ  മദ്യപിക്കുന്നത് .
 ഇങ്ങനെ ഉള്ളവരാണ്  ACCIDENTS ഇൽ ചാകുന്നത് .

LOW CLASS AREA ആയ  PKD,മലം പുറം , ALLEPY, കൊല്ലം ,TVM ..ഒക്കെ  'ACCIDENT DEATH RATE ' കൂടാൻ  കാരണം  ഇങ്ങനെ  ഉള്ള  പാഴ് ജന്മങ്ങളാണ്  .
ഇങ്ങനെ  ഉള്ള  വൃത്തികെട്ടവർ ഉള്ളിടത്തു  വർഗീയ  BJP STRONG ആയിരിക്കും ......
SO, അവറ്റകളെ  അകറ്റി  നിർത്തുക ....4 A BETTER FUTURE....

പണ്ട്  EKM വച്ച്  ഞാൻ  FULL FIT ആയപ്പോൾ  , ഞാൻ  കണ്ടെത്തിയ  'UNIVERSAL FORMULA FOR VICTORY' എന്റെ  കൂടെ  ഉള്ള  ഒരു  'രാജാവിന്റെ  മകനോട് ' പറഞ്ഞു ...അവനും  FIT ആയതിനാൽ  ഞാൻ  പറഞ്ഞതൊന്നും  മനസ്സിലായില്ല .
BUT, പിന്നീട്  ബോധം  വന്നതിനു  ശേഷം  ഇതുവരെ  ഞാൻ  FULL FIT ആകാൻ  ശ്രമിച്ചിട്ടില്ല .
ഈയിടെ  ബാംഗ്ലൂരിൽ വച്ച്  FULL FIT ആയപ്പോൾ  കൂടെ  ഉള്ളവനോട്  സംസാരിച്ചു  നിൽക്കാതെ വേഗം  ഉറങ്ങാൻ  പോയി ...ROOM NUMBER പോലും  ഓർമ  ഇല്ലാതെ  ഹോട്ടലിനടുത്തു  വീണ  എന്നെ  SECURITY ആണ്  റൂമിൽ  എത്തിച്ചത് .

'PURE BLOOD & MIND ഉള്ള  ഞാൻ  1 BEER അടിച്ചാൽ  FIT ആകും . എന്നാൽ , എന്റെ കൂടെ  ഉണ്ടായിരുന്ന  ഒരു  തെക്കൻ  ഒരു FULL അടിച്ചാലും  FIT ആകില്ല . ഇത് ശ്രദ്ധിച്ച  ഞാൻ  അവനോടു,                                                                                                                                                                                                                                                  'നിന്റെ  MIND ഇൽ  എന്തോ  വലിയ  ഉഡായിപ്  ഉണ്ട് .അത്  പുറത്താകാതിരിക്കാൻ  വേണ്ടിയാണ്  നിന്റെ  MIND നിന്നെ  FIT ആകാൻ  വിടാത്തതെന്നു  പറഞ്ഞു .
FOREX TRADING നു  വേണ്ടി നാട്ടുകാരിൽ  നിന്നും  500 കോടി  പിരിച്ച  അവൻ  , TRADING പൊളിഞ്  ഇപ്പോൾ ഒളിവിലാണ് .

NB:
മദ്യത്തിന്  വിലക്കുറവുള്ള  മാഹീ  & മംഗലാപുരത്തിനു ഇടക്കുള്ള  കണ്ണൂർ എന്നൊരു നാടുണ്ട് .
കഴിഞ്ഞ NEW YEAR നു  ഏറ്റവും കൂടുതൽ  മദ്യം  വിറ്റതും, പീഡനമില്ലാത്ത  കമ്മ്യൂണിസ്റ്റ്  കണ്ണൂരിൽ  ആണ് ...എന്നിട്ടും  ഒരു  പ്രശ്നവും  അവിടെ  ഉണ്ടായില്ല ....YYYY..???
..SO, മദ്യം  അല്ല  പ്രശ്നം ....അത്  കുടിക്കുന്നവരുടെ  CULTURE ആണ്  കാര്യം .

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page