--------------
സന്ധ്യക്ക് വിളക്ക് വെക്കുന്നത് നല്ലതാണ് .
എന്നാൽ , ശുദ്ധിയില്ലാതെ വിളക്കിനെ അപമാനിക്കും വിധം പ്രവർത്തിക്കേണ്ടി വരുമെന്ന് ഉറപ്പാണെങ്കിൽ , വിളക്ക് ഒരു ബോംബിന്റെ ഫലം ചെയ്യും ....
ഈ കാരണം കൊണ്ടാണ് , ഹിന്ദുക്കളായിട്ടും വിളക്ക് വെക്കാത്ത ( വിളക്ക് വച്ച് അപമാനിക്കാത്ത ) കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ദുരന്തങ്ങൾ ഉണ്ടാകാത്തത് . ACCIDENTS ഉണ്ടായാൽ പോലും UDF ബന്ധമുള്ളവരെ അവിടെ മരിക്കാറുള്ളു .
...അതായതു നല്ലരീതിയിൽ നിൽക്കാൻ കഴിയില്ലെങ്കിൽ , നല്ലവരോട് ഇടപെടാൻ നിൽക്കരുത് ......
No comments:
Post a Comment