ദൈവത്തിന്റെ EGO ;
----------------------------------
വര്ഷങ്ങള്ക്കു മുന്നേ ,
അമ്പലത്തിന്റെ മുന്നിൽ കൊടിമരത്തേക്കാൾ വലിയ കെട്ടിടം ആയതിനാൽ അതിന്റെ ഉടമസ്ഥന് മോശം ഉണ്ടാകും എന്നതിനാലാണ് ഗുരുവായൂർ ELITE HOTEL ഇടക്കിടെ മറ്റുള്ളവർക്ക് കൊടുക്കുന്നതെന്ന് അറിഞ്ഞെങ്കിലും , എന്റെ കൊല്ലം FRIEND ന്റെ കസിൻ അത് നടത്താൻ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ആ ഹോട്ടലിൽ തന്നെ HEART ATTACK ആയി മരിച്ചു .
ഇവിടെ പ്രവാസി ആത്മഹത്യ ചെയ്ത അന്തൂരിലെ 'PARTHAS CONVENTION CENTER' ഉം നെല്ലിയോട്ട് അമ്പലത്തിന്റെ എതിർ വശത്താണ് .
ഞാൻ ആദ്യമായി ശബരിമലക്ക് പോകാൻ മാല ഇട്ടതു ആ അമ്പലത്തിലാണ് .
NB:
പോളിടെക്നിക് ലും കൂടിയതു പഠിച്ച എനിക്ക് വേണമെങ്കിൽ ഗുരുവായൂരപ്പനെയോ നെല്ലിയോട്ട് ദൈവത്തെയോ ഓടിക്കാൻ കഴിയും ...BUT, അതിനു കഴിയാത്തവരുടെ കാര്യം എന്താകുമോ എന്തോ ???...
[8:57 AM, 6/22/2019] RajaRaj😎: ഈ കഥ അറിയുന്നവർ ഈ കൊല്ലം Group ഇൽ ഉണ്ട് ...
I NVR LIEEE....
[1:22 PM, 6/22/2019] RajaRaj😎: ഡാ പൊട്ടാ ,
'ദൈവത്തിനും EGO' എന്ന TITLE കണ്ടാൽ നിന്നെപ്പോലുള്ള നിരീശ്വരമണ്ഡൂകങ്ങൾ ഓടി വന്ന് വായിക്കും എന്ന് എനിക്കറിയാം.
അതിനു വേണ്ടിയാണ് അങ്ങിനെ TITLE ഇടുന്നതും ..😉
എന്റെ POSTS വായിച്ചു ഒരു തെറ്റ് പോലും കണ്ടുപിടിക്കാൻ കഴിയാതെ എന്റെ അടിമകൾ ആയിക്കൊണ്ടിരിക്കുന്ന പലരിൽ ഒരാൾ മാത്രം ആണ് നീ .
...."നിന്നോട് മാത്രം പറഞ്ഞിട്ട് ചെയ്യും" എന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ ....
....രാ -ജാഡ...😎
GOD == ENERGY ;
ലോകം ഉണ്ടാക്കിയ ദൈവം ലോകകാര്യങ്ങളിൽ ഇടപെടില്ല .
GTA GAME പോലെ ദൈവം പ്രോഗ്രാം ചെയ്തു ഉണ്ടാക്കിയ ലോകം , ഒരു നാടകം പോലെ അങ്ങിനെ തുടർന്ന് പൊയ്ക്കോളും.
ദൈവം ഇനി ഇടപെടില്ല.
അതറിയുന്ന എന്നെ പോലെ ഉള്ളവർ ,
'ഭൂതം + വർത്തമാനം ==== ഭാവി ' ....
.....ഭൂതം പഠിച്ചു വർത്തമാനകാര്യങ്ങൾ വിലയിരുത്താൻ കഴിയുന്നവന് ,ഭാവി പറയാൻ കഴിയും ......എന്നത് തിരിച്ചറിഞ് ഇഷ്ടമുള്ളത് മാത്രം ചെയ്ത് പണം ഉണ്ടാക്കും .
(...CURRENCY TRADING )
ഈ ലോകത്തിൽ ENERGY TRANSFORMATION മാത്രമേ നടക്കുന്നുള്ളൂ .
എന്റെ MSG കൾ വായിക്കുന്നവരിൽ ഇത് AUTOMATICALLY ,അവർ പോലുമറിയാതെ FEED ചെയ്യപ്പെട്ട് , നിർണായക ഘട്ടങ്ങളിൽ ഞാൻ പറഞ്ഞ കാര്യങ്ങളാണ് നിങളെ നിയന്ത്രിക്കുക.
മോശം നാട്ടിലുള്ളവർ ACCIDENTS ഇൽ പെടുന്നത് കൂടുന്നതിന്റെ കാരണം മോശം ചിന്തകളാണ് .
EXAMPLE ;
നീ അറിയുന്ന പയ്യന്നൂർ ഓൺലൈൻ ടീം ഇൽ ഉള്ളവർ ഉമ്മനെ SUPPORT ചെയ്തു പറഞ്ഞതിനാൽ ഞാൻ അവറ്റകളെ ഒഴിവാക്കിയിട്ട് 3 or 4 വര്ഷം കഴിഞ്ഞു.
But ,
നിരീശ്വരവാദിയായ നിന്നോട് അന്ന് ഞാൻ ഒരു കാര്യം പറഞ്ഞു ,
നിന്നെ ഒഴിവാക്കില്ല ....
."നിന്നോട് മാത്രം പറഞ്ഞിട്ട് ചെയ്യും" എന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ ....?
കാരണം നിന്നിലൂടെയാണ് രാജയുടെ കാര്യങ്ങൾ ഞാൻ ഒഴിവാക്കിയ ആ ഉമ്മൻ മക്കൾ അറിയേണ്ടത്.
നീ അതിനു ശേഷം എത്ര പ്രാവശ്യം എന്നോട് BEG ചെയ്തു ??
ഇപ്പോൾ മണിയൻപിള്ള TEAM ഇൽ ഉള്ള നിനക്ക് ഒരു FILM COMPANY ,സ്റ്റുഡിയോ,തുടങ്ങാൻ CASH കിട്ടണമെങ്കിൽ 5 വർഷമായി എറണാകുളം ഇല്ലാത്ത രാജ രാജ് വേണം എന്നത് മാത്രം പോരെ എന്റെ വില മനസ്സിലാകാൻ ....
വിവരമില്ലാത്ത സമയത്തു ഞാൻ കുടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ എഡിറ്റിങ് & ഡബ്ബിങ് സ്റ്റുഡിയോ OPENING ന് ഫിലിം STARS & ടെക്നിഷ്യൻസ് നെ കൂടാതെ ,ഇപ്പോൾ മലേഷ്യയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന പണ്ടത്തെ 'പാരീസോ പറ്റിക്കൽസ്' OWNER നെ മാത്രം വരുത്തിയത് ഇതൊക്കെ സത്യമാണെന്ന് മറ്റുള്ളവർക്ക് കൂടി ബോധ്യപ്പെടാനാണ്.
Moreover,
ഈ ഗ്രൂപ്പ് ലെ ഒരാൾ ചോദിക്കുമ്പോൾ ഇപ്പോഴും Cash കൊടുക്കുന്നത് നീ കാണാറുണ്ടല്ലോ ....
അത് തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിച്ചിട്ടല്ല ...
പണ്ട് എല്ലാർക്കും ലക്ഷങ്ങൾ ADSENSE INCOME കിട്ടിയപ്പോൾ , TOUR പോകുമ്പോൾ, വെറും 15,000 കിട്ടുന്ന എന്റെ EXPENSE എടുത്തിരുന്നത് 5 LAKH കിട്ടുന്ന അവനായിരുന്നു.
...രാജ AMPLIFIER മാതിരി ....
FOR ANYTYPE INPUT , OUTPUT will be get multiplied ...
...ഇങ്ങോട്ടു എങ്ങനെയോ , അതിന്റെ ഇരട്ടി അങ്ങോട്ട് ...✌😎
NB :
രാജ 15 ദിവസം കൊണ്ട് എഴുതിയ SUSPENCE FILM SCRIPT ( BC ), 2 മണിക്കൂർ ഇരുന്നു കേട്ടിട്ടും ഒരു മിസ്റ്റേക്ക് പോലും കണ്ടുപിടിക്കാൻ കഴിയാത്തവരാണ് നീ യും MOLLYWOOD ലെ പലരും.
ജിത്തു ജോസഫ് (ദൃശ്യം ) മാത്രമാണ് ഒരു DOUBT എങ്കിലും ചോദിച്ചത് .
ഞാൻ അതെഴുതിയത് എന്റെ മുന്നിൽ അവരൊക്കെ വെറും പിള്ളേർ ആണെന്ന് അവർക്ക് സ്വയം തോന്നാനാണ്.😊
ANYWAY ,
ഇപ്പോൾ എന്റെ LIFE ലെ THRILLING STORIES BLOG ആയി എഴുതിക്കൊണ്ടിരിക്കുകയാണ് ....(ചിലരെ പേടിപ്പിക്കാൻ ...).
അത് ഒരുവിധം പൂർത്തി ആക്കിയിട്ട് FILM FIELD ലേക്ക് വീണ്ടും ഇറങ്ങാം ....
കുറെ മണ്ടന്മാരെ നാണംകെടുത്താനുണ്ട് ...😉
( ... ബ്ലോഗ് ഇൽ ഇടാൻ വേണ്ടിയാണ് ഇങ്ങനെ വിശദമായി എഴുതിയത്...)
No comments:
Post a Comment