3.7.19

സംഗീ തം



ജൂൺ 21 "ലോക സംഗീത ദിനം"
--------------------
"സമ്യക് ഗീതം " എന്ന തിൽ നിന്നാണ് സംഗീ തം എന്ന വാക്കുണ്ടാകു ന്നത്.ശ്രേഷ്ഠമായ ഗീതം എന്നതാണതിന്റെ പദാ ർത്ഥം.
ഒരു ഗീതം ശ്രേഷ്ഠമാക ണമെങ്കിൽ അതിന് ശ്രു തിയും താളവുമുണ്ടായി
രിക്കണമെന്നുണ്ട്.
ശ്രുതിർമാതാ:
ലയ പിതാ:
എന്നാണ് സംഗീത ശാ സ്ത്രകാരന്മാർ പറഞ്ഞ് വെച്ചിരിക്കുന്നത്. ശ്രുതി മാതാവിനേപ്പോലെയും താളം പിതാവിനേപ്പോ ലെയും ആണെന്നർ ത്ഥം.
നല്ല അച്ചനും അമ്മ ക്കും നല്ല കുട്ടികളുണ്ടാ കും എന്ന തത്വപ്രകാരം ശ്രുതിയും താളവും ചേ രുമ്പോൾ നല്ല മകൾ അ ഥവാ "സംഗീതം" ഉണ്ടാ കുന്നു എന്ന് സാരം.
ജീവിതം ശ്രുതിയും താള വും ചേർന്ന സമ്യക്ഗീ തം അഥവാ സംഗീതം പോലെയാകട്ടെ ...
ലോക സംഗീത ദിനാശം സകളോടെ😊🙏

:ilayaRAJESSSH 🎤😎🎼

MUSIC MANIA 😎😍💞💘....
MUSIC is the Compressed form of emotions.
So,
MUSIC amplifies our mood , watever it mayB..😭💕💖😩💥🙏👿..
MUSIC seems as one&only ShortCut to GOD 🙏🙏🙏
1-.....ദീപാരാധന,ശരണം വിളി, പെന്തക്കോസ്റ്റൽ ധ്യാനം,MASS PRAYER ... തുടങ്ങിയ എന്തിലും ഏകാഗ്രത ഉണ്ടാക്കാനുള്ള എളുപ്പവഴി ആയാണ് സംഗീതം പരിഗണിക്കുന്നത്.
2-ഹൃദയമിടിപ്പിന്റെ അതെ താളം വരുന്ന പാട്ടുകൾ പെട്ടെന്ന് മനസ്സിൽ കയറും.
3-മൗലികതനിറഞ്ഞ കർണാടകം സംഗീതം കേൾകുന്നവരെക്കാളും പാടുന്നവർക്കാണ് ആസ്വദിക്കാൻ കഴിയുക.
4-സംഗീതം ദൈവീകമായതുകൊണ്ടുതന്നെ ആരും കുറേകാലം നല്ല പ്രകടനം കാഴചവെക്കാറില്ല. ഇളയരാജ മാത്രമാണ്‌ കൂടുതൽ കാലം നല്ല FORM ഇൽ നിന്നിട്ടുള്ളത്.
FAVOURITE MUSICIANS: ഇളയRAJA,അനുമാലിക് ,നദീം-ശ്രാവൺ ...
SINGER: വിനോദ് റാത്തോഡ് ,കുമാർ സാനു .
SONG : CHUPANA BHI,SHOW ME THE MEANING..
EXPERIENCE:
ഒരിക്കൽ ഒരു പ്രശസ്ത സംഗീത സംവിധായകൻ സംഗീതത്തോടുള്ള INTEREST തെളിയിക്കുന്ന ഒരു സംഭവം ചോദിച്ചപ്പോൾ ഞാൻ ഇതാണ് പറഞ്ഞത് ;
"വീടിനടുത്തു മീൻ LORRY മറിഞ്ഞപ്പോൾ , നാട്ടുകാർ എല്ലാവരും മീൻ എടുത്തപ്പോൾ ...ഞാൻ ആ ലോറിയിലെ കന്നഡ CASSETES ആണ് എടുത്തത് "😜😜...
EGO :കശുവണ്ടി പൊറുക്കി വിറ്റു വാങ്ങിയ 1000 AUDIO CASSETTES ഇപ്പോഴും റൂമിൽ ഉണ്ട്.
WISH : ഒരു KARANATIC SONG എഴുതണം , കുറെ LOVE MELODIES ഉണ്ടാക്കണം .
MUSIC creates magic overAll😜
💞💞💞💞💞💞💞💞💞💞💞💞💞💞💞💞

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page