ഹിന്ദുമതം ;
ഗ്രന്ഥം - ഭഗവദ്‌ഗീത ,
ദൈവം - പരമപുരുഷൻ ,
(ഏക ദൈവം ....
ഇസ്ലാം ലെ പോലെ ...)
പുരാണങ്ങൾ -
ഭഗവദ്‌ഗീത യിൽ പറഞ്ഞിട്ടുള്ള സങ്കീർണമായ കാര്യങ്ങൾ മനുഷ്യർക്ക് മനസ്സിലാക്കാൻ ഉണ്ടാക്കിയ കഥകളാണ് പുരാണങ്ങൾ .
അതിലെ കഥകളിലെ കഥാപാത്രങ്ങളാണ് എല്ലാ ദൈവങ്ങളും .
രാമൻ , കൃഷ്ണൻ , ശിവൻ ... etc ...
NB :
ഹിന്ദു or സിന്ധു ... എന്ന വാക്കിന്റെ മൂലരൂപം & അർഥം പോലും അറിയാത്തവരാണ് 99% ഹിന്ദുക്കളും.
ഉപനിഷത്തുക്കൾ -
ഓരോ കാലത്തും വിവരമുള്ളവർ കണ്ടെത്തിയ കാര്യങ്ങൾ ശേഖരിക്കപ്പെട്ടതാണ് 'ഉപനിഷത്തുക്കൾ' എന്ന് അറിയപ്പെടുന്നത് .
ബൈബിൾ & ഖുർ ആൻ ... ഉണ്ടാകുന്നതിനു 1000 വര്ഷങ്ങള്ക്കു മുന്നേ ഉപനിഷത്തുക്കൾ ഉണ്ടായിട്ടുണ്ട് .
അതിൽ പറഞ്ഞിട്ടുള്ളവ മനസ്സിലാക്കാൻ പോലും ഇന്നത്തെ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല.
ഭാവി പറയാൻ മാത്രമല്ല ,
കുട്ടി ഏതു വേണം , മരണം ... , പ്രകൃതി ദുരന്തങ്ങൾ ... ഉണ്ടാക്കാനുള്ള വഴികൾ പോലും ഉപനിഷത്തുക്കളിൽ ഉണ്ട് .
പക്വതയില്ലാത്തവർ അത് പഠിക്കാതിരിക്കാനാണ് താഴെക്കിടയിൽ ഉള്ളവരെ വേദപഠനത്തിൽ നിന്നും വിലക്കിയത് .
അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്തത് കാരണമാണ് ...
ശബരിമല , ഗുരുവായൂർ , തളിപ്പറമ്പ രാജ രാജൻ ... തുടങ്ങിയ പ്രധാന ഹിന്ദുക്ഷേത്രങ്ങൾക്കു ചുറ്റിലും ഉള്ള താഴേക്കിട ഹിന്ദുക്കൾ മതം മാറി നുണപക്ഷക്കാരായതു.
: രജോപനിഷദ് (100)
No comments:
Post a Comment