നിരക്ഷരന്മാരുടെ ഇഷ്ടം , സാക്ഷരർ കാര്യമാക്കുന്നതെന്തിന് ?
ഉദാഹരണം :
വീട്ടിൽ പട്ടികൾ തിന്നുന്ന സാധനം ആണ് കൂടുതൽ ഉള്ളതെങ്കിൽ , ആ സാധനം തിന്നുമോ ? ആ സാധനത്തിന്റെ ഗുണം മാറുമോ ?
ഒരു ജനത അവരർഹിക്കുന്നവരെ തിരഞ്ഞെടുക്കുന്നു .
നിരക്ഷര ഇന്ത്യ ഭരിക്കാൻ അനുയോജ്യർ Tea makeRSS or BAR Gal Team തന്നെയാണ് ...അതവരുടെ മാത്രം കാര്യം
-----------------------------------------
ഹിന്ദു OR സിന്ധു എന്ന വാക്കിന്റെ ധാതുരൂപം & ഉൽപത്തി അറിയുന്ന ഒരുത്തനും ഈ വക മണ്ടത്തരങ്ങൾ പറഞ്ഞു ഉണരില്ല.
...
NB :
എല്ലാമറിയുന്ന & ചെയ്യിക്കുന്ന ദൈവത്തെ രക്ഷിക്കാൻ നടക്കുന്നവരെ JokeRSS എന്ന് വിളിക്കുന്നതിൽ തെറ്റുണ്ടോ ?
No comments:
Post a Comment