രാജ മതം ;
—————————
മതം -
സ്വാർത്ഥനായ മനുഷ്യർ കുറ്റം ചെയ്യാതിരിക്കാൻ , മരണാനന്തര ജീവിതം പറഞ്ഞു പേടിപ്പിച്ചു നല്ലവരാക്കാനാണ് ഓരോ സംസ്കാരത്തിന്റെയും നിലവാരത്തിൽ മതങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് .
So, ഒരു നാട്ടിലെ കുറ്റവാളികളിൽ കൂടുതൽ ഏതു മതാനുയായികൾ ആണെന്ന് കണക്കെടുത് , അതിനു കാരണം ബോധിപ്പിക്കാൻ ആ മതപുരോഹിതരോട് പറയുക .
'മതപഠനം' നടത്തിയ ഒരാൾ കുറ്റം ചെയ്യുന്നുവെങ്കിൽ ,അവനെ മതം പഠിപ്പിച്ചവനെയും കൂട്ട് പ്രതി ആക്കുക
ഒരു മതക്കാർ മറ്റുള്ളവർക്ക് ശല്യം ആകുന്നുവെങ്കിൽ , ആ മതം പറയുന്ന ദൈവം ഇല്ലെന്നു തിരിച്ചറിഞ്ഞു , ആ മതം നിരോധിക്കുക .
1-
എല്ലാം ചെയ്യുന്നത് ദൈവം ആണെന്ന് എല്ലാ മതഗ്രന്ഥങ്ങളും പറയുന്നു .
( ... ഞാൻ ഈ POST ഇടുന്നതു ഉൾപ്പെടെ ..)
2-
നമ്മുടേതല്ലാത്ത കുറ്റം കൊണ്ട് ഭിന്ന മതങ്ങളിൽ ജനിച്ചവരാണ് നമ്മൾ .
അല്ലാതെ നമ്മൾ മതം തിരഞ്ഞെടുത്തിട്ടില്ല .
SO, ഒരു ദൈവത്തിന്റെയും അടിമകൾ അല്ല .
3-
നിങൾ വിശ്വസിക്കുന്ന മതങ്ങൾ ഉണ്ടാക്കിയവരെ ദൈവം അടിച്ചും വിഷം കൊടുത്തും കൊല്ലിച്ചു .
4-
നല്ലവർക്കു ദുർമരണം ഉണ്ടാകില്ല .
SO, ദൈവം കൊല്ലിച്ചവർ പറഞ്ഞതൊക്കെ ശരിയാണെന്നു ഇനിയും വിശ്വസിക്കുന്നതെന്തിന് ?
5-
ബക്കറ്റിനു HOLE കണ്ടുപിടിക്കാൻ കഴിയാത്തിടത്തോളം , അത് നല്ല ബക്കറ്റ് ആണല്ലോ....
So, ഞാൻ പറയുന്നതിൽ തെറ്റ് കണ്ടുപിടിക്കാൻ പറ്റുന്നില്ലെങ്കിൽ ,
- ഞാൻ പറയുന്നതെല്ലാം സത്യം ആണ് ,
Or
- അത് തെറ്റാണെന്നു തെളിയിക്കാനുള്ള ബുദ്ധി നിങ്ങൾക്കില്ല ...
ഏതാണ് ശരി എന്ന് നിങൾ തീരുമാനിക്കൂ ...
6-
മതമുണ്ടാക്കിയ മണ്ടന്മാരെ INSULT ചെയ്യുന്ന എന്നെ ,
ശരിയായ ദൈവം കൊല്ലാത്തിടത്തോളം ഞാനാണ് നിലവിലുള്ള മതസ്ഥാപകന്മാരെക്കാൾ ശരി .
😇...രാജ ഡാ ....😎🙏🏼

No comments:
Post a Comment