ധ്യാനം -പ്രാർത്ഥന -നിലവിളി ...;
-------------------------------------------------------
1-
ദേശീയഗാനം - 1 മിനിറ്റ് ...(ആൾകാർ കാണുന്നുണ്ടെങ്കിൽ എഴുന്നേൽക്കും ).
2-
ബാങ്ക് വിളി - 2 മിനുട്സ് കൊണ്ട് തീരും ,
രോഗികൾ കൃത്യസമയത്തു മരുന്ന് കഴിച്ചില്ലേൽ അപകടം ഉണ്ടാകും .
അതുകൊണ്ടു മരുന്ന് കഴിക്കാൻ കൃത്യ ഇടവേളകളിൽ ഓര്മിപ്പിക്കാനുള്ള ALARM പോലെയാണ് ബാങ്ക് വിളി .
3-
അമ്പലത്തിലെ പാട്ടു - നാടുമുഴുവൻ കേൾക്കാൻ
ലോകത്തിലെ ഏറ്റവും മോശം പാട്ടുകൾ ,
അല്ലെങ്കിൽ , വര്ഷം മുഴുവൻ ഒരേ നല്ല പാട്ട്,...
എന്നിങ്ങനെയാണ് അമ്പലത്തിലെ ഭക്തി ....
...(കത്തിക്കാൻ തോന്നും ...)
രാമ ജപം - അമ്പലത്തിനുള്ളിലുള്ളവർക്ക് MASS MEDITATION ന്റെ ഗുണം കിട്ടും ...പുറമെ ഉള്ളവർക്ക് ശല്യം ആണ് ..
SO, MIKE വച്ച് പാടേണ്ട കാര്യം ഇല്ലാ....
4-
പള്ളിയിലെ പാട്ട് - പള്ളിയിൽ മാത്രം ഒതുങ്ങുന്ന തരത്തിൽ നല്ല പാട്ടുകൾ വെക്കും ....
ബഹളമയമായ MASS MEDITATION നടക്കുന്ന ധ്യാനം മാത്രമേ മറ്റുള്ളവർക്ക് സഹിക്കാൻ പറ്റാത്തത് ഉള്ളു .
...മുൻകൂട്ടി അറിയിച്ചു ചെയ്യുന്നതുകൊണ്ട് അതൊരു പ്രശ്നം അല്ല .
No comments:
Post a Comment