ഹൃദയമില്ലാത്ത ദൈവം;
-------------------------------------------
ചോദ്യം;
എല്ലാം ചെയ്യുന്ന ദൈവത്തിനു ആ കുട്ടിക്ക് ഒരു നല്ല ഹൃദയം കൊടുക്കാനുള്ള കഴിവില്ല ?
എന്ന് ചിലരെങ്കിലും സംശയിച്ചിരിക്കാം .
ദൈവം ഇങ്ങനെ ചെയ്യുന്നതെന്തുകൊണ്ട് ???
ഉത്തരം :
മനുഷ്യരെ മനുഷ്യൻ സഹായിക്കുന്ന സമൂഹത്തിൽ ...ദൈവത്തിനു ROLE ഇല്ലാ.
SO, ദൈവം ACCIDENTS , ദുരന്തങ്ങൾ ETC...ഉണ്ടാകില്ല ...
മനുഷ്യൻ ,
മനുഷ്യത്വം മറക്കുന്ന സമൂഹത്തിലാണ് , ദൈവം ദുരന്തങ്ങൾ ഉണ്ടാക്കുക .
BUT, 'ഇരുട്ടടി ' കിട്ടിയവർ , കാരണം പറയാത്തത് പോലെ ,
സ്വാർത്ഥരായതുകൊണ്ടാണ് തങ്ങളെ ദൈവം ശിക്ഷിച്ചതെന്നു മറ്റുള്ളവർക്ക് തോന്നാതിരിക്കാൻ ..,
..'ഡാം തുറന്നു വെള്ളം പൊങ്ങീ ',
'പഴയ ത്രാസ്സ് ആയതുകൊണ്ട്' പൊട്ടി തല പൊളിഞ്ഞു', ദൈവം അനുഗ്രഹിച്ചതുകൊണ്ടു ചത്തില്ല ' ... എന്നൊക്കെ ഓരോ കാരണങ്ങൾ കണ്ടെത്തും ...
മനുഷ്യരെ സഹായിക്കാൻ കഴിയാത്തവർ, ദൈവത്തെ രക്ഷിക്കാൻ നടക്കുന്ന നാടാണ് ഇന്നത്തെ കേരളം .
(... JokeRSS ഡാ ...)
ദൈവീക പ്രവർത്തികൾക്ക് വ്യക്തമായ കാരണം ഉണ്ട് എന്നതിന് , ഒരു ഉദാഹരണം പറയാം ;
.... ആ കുട്ടിക്ക് രോഗം ഉണ്ടായതുകൊണ്ടാണ് ..,...'എനിക്ക്, ഇവിടെ , ഇങ്ങനെ'.. കുറെ സത്യങ്ങൾ പറയാൻ അവസരം ഉണ്ടായത് ,
ഇത് പോലെ INTERCONNECTED ആണ് ലോകത്തിലെ എല്ലാ കാര്യങ്ങളും ...
എല്ലാമറിയുന്ന ദൈവം , എല്ലാർക്കും കൃത്യമായി 'കൊടുക്കാറുണ്ട് '.
...NO MERCY...MY PROMISE...
SO,
BE GOOD IN UR ROLE....
NB:
ഈ പറഞ്ഞതിൽ കാര്യം ഉണ്ടോ എന്ന് നോക്കാൻ ,
ഒരു ആഴചയിൽ കേരളത്തിൽ ഉണ്ടാകുന്ന ACCIDENTS ,
'ആര് -എവിടെ'....എന്ന രീതിയിൽ കണക്കെടുത്തു നോക്കിയാൽ മതി .
നിങ്ങൾക്ക് കിട്ടുന്ന RESULT എന്തായിരിക്കും എന്ന് ഞാൻ പറയുന്നില്ല ...CHK IT...
...SO, ദൈവം ശപിച്ചവരുടെ ഇഷ്ടങ്ങളെ ഒഴിവാക്കി ദൈവ കോപത്തിന് പാത്രീഭവിക്കാതിരിക്കുക .
...GOD IS NOT AN ED888...
:വിവേക് -A-ആനന്ദൻ
(രജോപനിഷദ് 112)
No comments:
Post a Comment