24.3.19

ഹോട്ടൽ അയ്യപ്പാസ്




--------------------------------------------------------
ഹോട്ടൽ അയ്യപ്പാസ്;
--------------------------------
HOTELS പോലുള്ള ENERGY RECHARGING SPOTS ആണ്  അമ്പലങ്ങൾ .
--------------------------------------------------------------------------------------

ബോർഡിൽ പേരുള്ള , അയ്യപ്പനെ  വിശ്വസിച്  ഹോട്ടലിൽ  കയറുന്നവരുടെ  'വിശപ്പ് ' മാറുന്നു .
HOTEL OWNER ക്കു  CASH കിട്ടുന്നു .
നമ്മുക്ക് ENERGY & തന്ത്രിക്കു CASH , HOTEL ന്റെ  പേരിൽ  മാത്രം  ഉള്ള  അയ്യപ്പന്  ഒന്നും  കിട്ടില്ല ...
(അയ്യപ്പന് ഇതിലൊന്നും ROLE ഇല്ലാ....)

ഹോട്ടൽ അയ്യപ്പാസ്' എന്ന പേരുള്ള ഹോട്ടൽ  ഇൽ  പോയി ഭക്ഷണം കഴിച്ചു വിശപ്പുമാറി, തൃപ്തിയോടെ  CASH കൊടുക്കുന്നത് ആ ഹോട്ടലിന്റെ മുതലാളിക്ക് ആണ് കിട്ടുക , അല്ലാതെ ബോർഡ് ഇൽ പേരുള്ള 'അയ്യപ്പന്' അല്ലാ. അത് പോലെയാണ് എല്ലാ അമ്പലങ്ങളും.
മനുഷ്യന്  POSITIVE ENERGY നൽകാനുള്ള  ENERGY SOURCES ആണ്  കേരളത്തിലെ  അമ്പലങ്ങൾ ...
ശിവ,വിഷ്ണു,ഭഗവതി......ETC

'അമ്പലം;
-----------------
'അമ്പലം == അൻപ് + ആലയം == സ്നേഹ  ഭവനം';  ആണ്  അമ്പലം ,,, വേണ്ടത്  കിട്ടുന്ന  സ്ഥലം ,...

നമ്മുക്ക്  അധികം  ഉള്ളത്  കൊടുക്കുമ്പോൾ , ഇല്ലാത്തതു  ലഭിക്കുന്ന  POSITIVE ENERGY CHARGING SPOTS ആണ്  അമ്പലങ്ങൾ .

അധികമുള്ള CASH നാടിന്റെ  ഗുണത്തിന്  വേണ്ടി  നമ്മൾ  അമ്പലത്തിൽ  കൊടുക്കുന്നു .
പണക്കാരൻ  CASH കൊടുത്തു  മനസമാധാനം വാങ്ങുന്നു ,
കള്ളപ്പണക്കാരൻ  CASH കൊടുത്തു  , നാട്ടുകാരുടെ  ബഹുമാനം  വാങ്ങുന്നു   ,
പിച്ചക്കാർക്കു  FOOD & CASH കിട്ടുന്നു .......eXtra...

'ക്ഷേത്രം' == ക്ഷാത്ര ഇതി== നശിപ്പിക്കുന്നു , (NEGATIVE ENERGY യെ നശിപ്പിക്കുന്നു ..),

NEGATIVE ENERGY ഉള്ളവർ  കയറുമ്പോൾ ,
വിഗ്രഹത്തിലെ POSITIVE ENERGY  നിർവീര്യമാകും .
അതുകൊണ്ടാണ്  ശരീരശുദ്ധിയുള്ളവർ  മാത്രം  അംബല ദർശനം  ചെയ്യുന്നത് .

'അശുദ്ധി';
----------
'പ്രാർത്ഥന' എന്ന പേരിൽ മനുഷ്യന്  'SELF CONFIDENCE' ഉണ്ടാകാൻ വേണ്ടി, ഭിന്ന  മതങ്ങൾക്കു വ്യത്യസ്ത  രീതിയിലുള്ള  ആരാധനാക്രമങ്ങൾ  നിലവിലുണ്ട് . ഇതിലൊന്നും ദൈവത്തിനു 'ROLE' ഇല്ലാ.
ശരീരശുദ്ധിയുടെ  അടിസ്ഥാനത്തിലാണ്  ഹിന്ദുക്ഷേത്രങ്ങളിലെ  ആരാധന .

'അശുദ്ധി ' == NEGATIVE ENERGY യുടെ ആധിക്യം == വസ്തുക്കളുടെ അടിസ്ഥാന രൂപമായ ആറ്റത്തിന്റെ OUTER SHELL ഇൽ NEGATIVE CHARGE ഉള്ളവയായ   ELECTRONS ന്റെ എണ്ണം കൂടിയ  വസ്തുക്കൾ  ചലനാത്മകത  കൂടിയതുകാരണം  ദ്രവരൂപത്തിലായിരിക്കും .
SO, ദ്രവരൂപത്തിലുള്ള  WASTES എന്തും  അതുള്ള  AREA ഇൽ  POSITIVE CHARGE കുറയാൻ  കാരണം  ആകുന്നു ...(അതാണ് ബല്യ  കാര്യമായി  കൊട്ടിഘോഷിക്കുന്ന  'അശുദ്ധി')...
സ്ഥിരതയുള്ളവയ്ക്കു ഉണ്ടാകുന്ന ENERGY ആണ്  POSITIVE ENERGY.
SO, അശുദ്ധിയില്ലാത്തിടത്തു  MAX POSITIVE ENERGY ഉണ്ടാകും .
അത് കൊണ്ടാണ്  ...,CEMETERY, BATHROOM...തുടങ്ങിയവ  അമ്പലപരിസരത്തു  കാണാത്തതു ...
-------------------------------------------------------------------------------
'ശരീരശുദ്ധി' കൊണ്ടുള്ള ആരാധനയുടെ ഇരട്ടി ഗുണം, പെട്ടെന്ന് 'MASS MEDITATION' കൊണ്ട് കിട്ടുന്നു.
എങ്കിലും ആരോഗ്യകരമായതും കൂടുതൽ സമയം നിലനിൽക്കുന്നതും 'ക്ഷേത്രാരാധന' തന്നെ.

പള്ളി , മുത്തപ്പൻ , ശബരിമല  ...തുടങ്ങിയ  സ്ഥലങ്ങളിൽ  ശരീരശുദ്ധി  & ഭക്ഷണം  എന്നതിലുപരി  ബഹളമയമായ ചുറ്റുപാടുകളാൽ  സൃഷ്ടിക്കപ്പെടുന്ന  'പെന്തക്കോസ്റ്റൽ  STYLE' ഇൽ  ഉള്ള  'MASS MEDITATION' ആണ്  അനുവർത്തിക്കുന്നത് ...
SO, പേട്ട തുള്ളി .,..മല കയറി .,..വിയർത്തു...,തളർന്ന്....  മാത്രം  എത്തിച്ചേർന്നു ദർശനം സാധ്യമായ ശബരിമലയിൽ  'ശരീര  ശുദ്ധിയാണ്  കാര്യം'  എന്ന്  പറയുന്നവരെ  കണ്ടാൽ  കുളിക്കണം .(..ED888SSS...)
--------------------------------------------------------------------------------
...മനുഷ്യന്  വേണ്ടിയാണ്  അമ്പലങ്ങൾ ...അല്ലാതെ, .പശുവിനും  ദൈവത്തിനും  വേണ്ടിയല്ല ...
(രജോപനിഷദ്‌ )
---------------------------------------------------------------------------------
CONCLUSION:
-------------------------
എല്ലാമറിയുന്ന  ദൈവത്തിനു  പണം  വേണ്ട .
നാട്ടിലെ  അമ്പലത്തിൽ  പുറത്തെ  ഭണ്ടാരത്തിൽ ഇടുന്ന  CASH ,ആ  നാട്ടിലെ  പാവങ്ങൾക്ക്  വേണ്ടിയുള്ളതാണ് .
SO,
അമ്പലങ്ങളിലെ  പുറത്തെ  ഭണ്ടാരത്തിനു  പൂട്ട്  വേണ്ട .

-----------------------------------------------------------------------------------------------------------------------------------------------------------
NB:

ഈയിടെ  YAHOO  ഇൽ  വന്ന  NEWS,..

1-
എടുത്ത  'സാധനങ്ങളുടെ  വില  CASH BOX ഇൽ  ഇടുക ', എന്ന  ഒരു  ബോർഡ്  മാത്രം  ഉള്ള , 24 HRS തുറന്നു  വച്ചിരിക്കുന്ന , CC TV ഇല്ലാത്ത  ഷോപ് ഇൽ , ഇതുവരെ  ഒരു  കളവു  പോലും  ഉണ്ടായിട്ടില്ല ....അഴീക്കോട്  (കണ്ണൂർ  ),

2-
ലോകത്തിൽ  പോലീസ്  സ്റ്റേഷൻ  ഇല്ലാത്ത  ഏക  മുനിസിപ്പാലിറ്റി ,...ആന്തൂർ ,..

3-
ജനസാന്ദ്രത  ഉണ്ടായിട്ടും  മതിലുകൾ  ഇല്ലാത്ത  ഏക  ഗ്രാമം  .....കയ്യൂർ .....,


...ഇങ്ങനെയുള്ള  നല്ല  ജനങ്ങൾ  ഉള്ളിടത്തു , ദൈവം  ACCIDENTS & ദുരന്തങ്ങൾ  ഉണ്ടാക്കാറില്ല ....

....GOD IS NOT AN ED888 .... 

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page