😎രാജ രാജൻ ഡാ😇 ;
------------------------
ATTENTION GALS ;
കണ്ണൂർ , തളിപ്പറമ്പിൽ രാജ രാജ (ശിവൻ) ന്റെ ബല്യ കോട്ട പോലുള്ള അമ്പലം ഉണ്ട് .

അവിടെ സ്ത്രീകൾക്ക് പ്രവേശനം ഉണ്ട് ;
(CONDITIONS APPLY 😉
VEG FOOD മാത്രം കഴിച്, കുളിച്ചു ശുദ്ധമായ സ്ത്രീകൾക്ക് ആർത്തവം ഇല്ലാത്ത സമയം അവിടെ കയറാം ........രാത്രി 8:30 നു നട അടച്ചതിനു ശേഷം മാത്രം ബെർതെ തൊഴാം ....
(..സ്ത്രീകൾ ഒരിക്കലും വിഗ്രഹം കാണില്ല )
1- മീര ജാസ്മിൻ ഒരിക്കൽ വന്നു ..., ക്രിസ്ത്യാനി ആയതുകൊണ്ടാവില്ല ,...but..VEG FOOD ....?? ANYWAY...അതോടെ അവൾ FIELD OUT ആയി ...
2- ജയലളിത ഇടക്കിടെ വരുമായിരുന്നു ...
അവൾ മരിച്ചപ്പോൾ ചെന്നൈയിൽ ,സുനാമി ഉണ്ടായി .
അവളെ കൊന്നു എന്ന് വിശ്വസിക്കുന്ന ശശികല വേറെ കുറ്റത്തിന് ജയിലിൽ ആയി ..
NB:
ധൈര്യം ഉള്ളവർ അങ്ങട് വാ ....വിഗ്രഹം കണ്ടില്ലെങ്കിലും എന്നെ കാണാം....
(...ഞാനും ശിവനും തിരുവാതിരക്കാരാണ്.....)
...രാജാ ഡാ ......☝🏼

No comments:
Post a Comment