'മതം' കൊണ്ടുള്ള ഗുണം;
(മതം===അഭിപ്രായം) ;
---------------------------------
മതം -
--------
ദൈവത്തെക്കുറിച്ചുള്ള ഓരോരുത്തരുടെയും അഭിപ്രായമാണ് 'മതം' എന്ന് അറിയപ്പെടുന്നത് .
മതമുണ്ടാക്കിയവർ ജീവിച്ച സംസ്കാരത്തിനനുസരിച്ചാണ് , ആ മതത്തിലെ അനുഷ്ഠാനങ്ങളും ജീവിത നിലവാരവും .
ജാതി -
----------
ഒരു മതത്തിൽ വിശ്വസിക്കുന്നവരെ , ജീവിത നിലവാരത്തിനനുസരിച്ചു വേർതിരിച്ചതാണ് ജാതികൾ .
ഓരോരുത്തരുടെ പരമ്പരാഗത തൊഴിലിനനുസരിച്ചാണ് പണ്ട് ജാതിവ്യവസ്ഥ ഉണ്ടായത് .
എന്നാൽ ഇന്ന് ജാതി നോക്കി , തൊഴിൽ മനസ്സിലാക്കാൻ കഴിയില്ലെങ്കിലും, ഒരേ ജാതിയിൽ പെട്ടവരുടെ സാമൂഹ്യ - സാമ്പത്തിക നിലവാരം ഏകദേശം ഒരു പോലെ ആയിരിക്കുമെന്ന് മനസ്സിലാക്കാം.
ഇതൊക്കെ കൊണ്ടാണ് നേരിട്ടറിയാത്തവർ ,ഒരേ ജാതി -മതം ..... നോക്കി വിവാഹം ചെയ്യണമെന്ന് പറയുന്നത് .
എന്നാൽ , അടുത്തറിയുന്നവർ LOVE MARRIAGE ചെയ്യുമ്പോൾ ഇതൊന്നും നോക്കേണ്ട കാര്യം ഇല്ലാ ....
NB:
ഒരേ ജാതി -മതം ആണെങ്കിലും , വളർന്ന നാട്ടിൽ കൂടുതലുള്ള മതത്തിന്റെ സംസ്കാരം അവരെ സ്വാധീനിക്കും .
SO, വടക്കൻ വടക്കനെ തന്നെ കെട്ടട്ടെ ....
MY VIEW ;
--------------
FILM FIELD ഇൽ നേരിട്ടറിയാത്ത പലരോടും ഇടപെടേണ്ടി വരുമ്പോൾ , ഞാൻ കണ്ടിട്ടുള്ള & അയാൾക്ക് ഇഷ്ടമുള്ള ഒരു FILM നെക്കുറിച്ചു അഭിപ്രായം ചോദിക്കാറുണ്ട് . അയാളുടെ മറുപടിയിൽ നിന്നും FILM നെ ക്കുറിച്ചുള്ള അയാളുടെ അറിവ് മനസ്സിലാകും.
അത് പോലെ,
നേരിട്ടറിയാത്ത ഒരാളുടെ 'സംസ്കാരം' പെട്ടെന്ന് അറിയാൻ, ഞാൻ സാധാരണ ചോദിക്കുന്നത് , 'ഉമ്മനെക്കുറിച് ' അയാളുടെ അഭിപ്രായമാണ് ...
വർഷങ്ങളായി അറിയുന്നവരായിട്ടും , ഉമ്മനെ SUPPORT ചെയ്തു പറഞ്ഞതുകൊണ്ട് മാത്രം കുറെ ആൾക്കാരോട് എല്ലാ തരത്തിലും ഉള്ള CONTACT ഉം നിർത്തിയിട്ടുണ്ട്.
അങ്ങിനെ FB യിൽ മാത്രമല്ല ,REAL LIFE ലും സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.
🤣

No comments:
Post a Comment