'
'
2 വർഷം മുമ്പ്
രാജരാജ് ദ്വൈതസിദ്ധാന്തം ...;
അമ്മയുടെ ശവം സ്വയം ദഹിപ്പിക്കേണ്ടി വന്ന നികൃഷ്ടജന്മം ആയ ശങ്കരൻ പറഞ്ഞ 'അദ്വൈത സിദ്ധാന്തം' ശരിയാണെന്ന് വിശ്വസിക്കുന്ന മണ്ടന്മാരാണ് ഭൂരിഭാഗം ഹിന്ദുക്കൾ .
അതിന് തികച്ചും എതിരായി കാര്യങ്ങൾ തെളിയിക്കുന്നവനാണ് കണ്ണൂർ രാജരാജ് .
രാജരാജിന്റെ കണ്ടെത്തലുകൾ പ്രകാരം ,
POSITIVE & NEGATIVE CHARGE കൾ ഉള്ള 2 തരത്തിലുള്ള വസ്തുക്കൾ മാത്രം ആണ് ലോകത്തിൽ ഉള്ളത് .
SO , മോശം രീതിയിൽ മരിച്ച ന്യൂനപക്ഷമതസ്ഥാപകർ ദൈവം ശപിച്ച കൂട്ടത്തിൽ പെടുന്നു .
അങ്ങിനെ , മനുഷ്യരെ ,
ദൈവാനുഗ്രഹമുള്ളവർ , ദൈവാനുഗ്രഹം ഇല്ലാത്തവർ ...
എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു .
ജീവിതം ആസ്വദിക്കാൻ ഉണ്ടായവര്ക്ക് , അടിമ പണി ചെയ്യാനാണ് മറ്റേ കൂട്ടരേ ഉണ്ടാക്കിയിട്ടുള്ളത് .
SO , ഈ രണ്ട് കൂട്ടരും അടുത്തിടപഴകിയാൽ ഒരു കൂട്ടം നശിക്കും .
പണ്ടത്തെ അയിത്തത്തിന്റെയും സ്വജാതി വിവാഹങ്ങളുടെയും അടിസ്ഥാനം ഇതാണ് .
BUT , പണ്ടത്തെ പോലെ പണം അല്ല ഇന്ന് മനുഷ്യരിൽ യോഗ്യരെ നിശ്ചയിക്കുന്നത് .
അപ്പോൾ , ദൈവാനുഗ്രഹമുള്ളവരെ എങ്ങനെ മനസ്സിലാകും ??
നമ്മൾക്ക് ദൈവാനുഗ്രഹം ഉണ്ടോ ?? എന്ന് എങ്ങനെ തിരിച്ചറിയും ???...
അതിന് വേണ്ടി , ദൈനംദിന യാത്രകളുടെയും ബന്ധപ്പെടുന്നവരുടെയും അടിസ്ഥാനത്തിൽ നമ്മുടെ ENERGY CHARGE വിലയിരുത്താൻ കണ്ണൂർ രാജ ഉണ്ടാക്കിയ മൊബൈൽ ആപ് ആണ് 'ENERGY APP '...
നമ്മുടെ സ്വയം പ്രതിരോധ ENERGY കുറയുമ്പോൾ , രോഗങ്ങൾ & അപകടം
ഉണ്ടാകും .
യാത്രാക്ഷീണം ഉള്ള ഷെയിൻ വോൺ നെ 3 സ്ത്രീകൾ മസ്സാജ് ചെയ്തപ്പോൾ HEART ATTACK ഉണ്ടായി മരിച്ചു .
ആരോഗ്യമുള്ള ഫുട്ബാൾ കളിക്കാർ കളിക്കിടയിൽ ഹാർട്ട് അറ്റാക്ക് ഉണ്ടായി മരിക്കുന്നതിന്റെ കാരണം , കുറച് മുന്നേ കുറേ പേർക്ക് 'ഷേക്ക് ഹാൻഡ് ' കൊടുത്തത് മൂലമാണ് .
—————————————————-
നമ്മുടെ ബുദ്ധി , മറ്റൊരാളുടെ ശരീരഭാഷ വിലയിരുത്തുമ്പോഴാണ് ചിലർ പറയുന്നത് കളവാണെന്ന് നമ്മുക്ക് തോന്നുന്നത് .
അത് പോലെ , ചിലരെ കാണുമ്പോൾ & സംസാരം കേൾക്കുമ്പോൾ നമ്മുക്ക് അകാരണമായ വെറുപ്പ് തോന്നുന്നത് .., അവർക്ക് നമ്മുടെ വിപരീത ENERGY LEVEL ഉണ്ടായത് കൊണ്ടാണ് .
ഞാൻ പറയുന്ന കാര്യങ്ങൾ തെറ്റ് കാണിക്കാനുള്ള വിവരം സാധാരണ മനുഷ്യർക്ക് ഉണ്ടാകില്ല ...ITS OK ..
BUT , വിവരം ഇല്ലെങ്കിലും എന്നെ പുച്ചിക്കുന്ന കീടങ്ങൾ എന്റെ ചുറ്റിലും ഉണ്ട് .
അവരുടെ LIFE ഞാൻ ശ്രദ്ധിച്ചപ്പോൾ കണ്ടെത്തിയ സാമ്മ്യതകൾ ഇവയാണ് ...
1- എന്നെ INSULT ചെയ്ത ആർക്കും DAD OR MOM ഇല്ലാ ...,
2-എല്ലാവരും മാർക്സിസ്റ്റ് വിരുദ്ധർ ആണ് ...
ഇതിൽ നിന്നും , ഞാൻ POSITIVE ENERGY MAN ആണെങ്കിൽ , എന്നെ ഇഷ്ടമില്ലാത്ത എല്ലാവരും NEGATIVE TEAM ആണ് .
എപ്പോൾ വേണമെങ്കിലും അപകടം ആകര്ഷിക്കുന്നവയാണ് ചലനാത്മകത കൂടിയ NEGATIVE ENERGY PARTICLES ...
SO , വീട്ടിൽ ദുരന്തം ഉണ്ടായവർ , വികലാംഗർ , ദരിദ്രർ ,മാർക്സിസ്റ്റ് വിരുദ്ധർ ... തുടങ്ങിയവർ ഒരു TEAM ആണെന്ന് തിരിച്ചറിഞ് , അവരെ പോലെയാണ് നിങ്ങളും എങ്കിൽ മാത്രം അടുത്തിടപഴകുക .
ലോകത്തിൽ ചുടുകട്ട കൊണ്ടും ഐസ് കട്ട കൊണ്ടും വീട് ഉണ്ടാക്കാം .BUT , ചുടുകട്ട & ഐസ് കട്ട ... കൂട്ടിക്കലർത്തി വീട് ഉണ്ടാക്കിയാൽ ... എല്ലാം വെള്ളത്തിലാകും ....
'
'
No comments:
Post a Comment