വർഗ്ഗീയ - മരണ POSTS FRIENDS ഗ്രൂപ്പിൽ POST ചെയ്യുന്നത് എന്തിന് 🙄???
http://rajamatham.blogspot.com/2025/02/public-group-post.html?m=1
പിലാത്തറ യിലെ ദുരന്തങ്ങൾ -
( എല്ലാത്തിലും കണ്ണൂർ രാജയുമായി ബന്ധം ഉണ്ടാകും 😁)
1- രാജ സൈക്കിൾ തൊട്ടവൻ 😁:
5-11-2020-
പിലാത്തറ യിലെ ഏക കത്തികുത്തു കൊല -
ഞാൻ വാടകക്ക് എടുത്ത് സൈക്കിൾ പഠിച്ചു... പിന്നെ അത് തിരിച്ചു കൊടുത്തില്ല...
20 വർഷം പഴക്കം ഉണ്ടായിട്ടും ഞാൻ കളഞ്ഞില്ല...
ഞാൻ ഇല്ലാത്തപ്പോൾ, ആ സൈക്കിൾ DAD അണ്ണാച്ചിക്ക് കൊടുത്തു...
വൈകുന്നേരം, എന്റെ OLD സൈക്കിൾ കൊണ്ടുപോയ അണ്ണാച്ചിയെ, മദ്യലഹരിയിൽ സുഹൃത്ത് തമാശക്ക് കുത്തുന്ന ACTION കാണിച്ചപ്പോൾ, ഹൃദയത്തിൽ മുറിവേറ്റ് മരിച്ചു...
( DAD ന്റെ കടയിൽ നിന്ന് അവർ മദ്യത്തിൽ ചേർക്കാൻ അരിഷ്ടം വാങ്ങുമ്പോൾ കണ്ണൂർ രാജ അവിടെ ഉണ്ടായിരുന്നു... 😁)
OFF BEAT -
ഒരു സൈക്കിൾ മാത്രം ഉള്ളത് കൊണ്ടാണ് എനിക്ക് ദേഷ്യം വന്നത്...
എനിക്ക് 800 കോടി സൈക്കിൾ ഉണ്ടായിരുന്നെങ്കിൽ 100 എണ്ണം ബെർതെ കൊടുക്കാമായിരുന്നു... 😁..
അത് പോലെ 800 കോടി മക്കൾ ഉള്ള ദൈവത്തിന് മോശം സംസ്കാരത്തിൽ ജീവിക്കുന്ന 100 എണ്ണത്തിനെ കൊല്ലുന്നത് വെറും തമാശ മാത്രം 😁...
💥SO, ദൈവം കൂട്ടത്തോടെ കൊല്ലുന്നവർ മോശം ആണെന്ന് തിരിച്ചറിഞ് അകറ്റി നിർത്തുക 👍..
( ഗസ, ഉരുൾപൊട്ടൽ & വെള്ളപ്പൊക്കം AREA )
No comments:
Post a Comment