തിരക്ക് ആസ്വദിക്കാൻ :
(X പോലെ) AIR ഇൽ ആകുന്ന അവസ്ഥയാണ് തിരക്കിൽ പെടുന്നത്...
നമ്മൾ ഒരു അറ്റത്ത് ആയാൽ , FULL PRESSURE കൊണ്ട് കാര്യം പോക്കാ...😁..
പണ്ട് തൃശൂർ പൂരം വെടിക്കെട്ട് LAST ആയപ്പോഴുള്ള തിരക്കിൽ AIR ഇൽ ഞാൻ ആയിട്ടുണ്ട്... 😁...
നല്ല രസാ 🤭...
NB :
തിരക്ക് ആസ്വദിക്കാൻ,,,,
1- കൂടെ വേണ്ടപ്പെട്ടവർ ഉണ്ടാകരുത്...
അവരെ രക്ഷിക്കാൻ കഴിയില്ല...
2- നമ്മുക്ക് വേണ്ടത്....മൊബൈൽ പോലുള്ളവ,,,,കയ്യിൽ നിന്ന് പോകാതിരിക്കാൻ,... സുരക്ഷിതമായി സൂക്ഷിക്കുക...
എന്നിട്ട് തിരക്കിൽ ഇറങ്ങുക... 😁👍...
OFF BEAT :
💥തിരക്ക് ആസ്വദിക്കാനാണ് ജനങ്ങൾ പോകുന്നത്.... അല്ലാതെ,,, തെയ്യം,അമ്പലം,നടന്മാർ,...., ഒന്നും കാര്യം അല്ല 😁...
TOUR ന് പോയാൽ ആയുസ്സ് കൂട്ടാൻ കഴിയും.
BUT, അതിന്റെ REASON & METHOD അറിയാത്ത കീടങ്ങൾ VIBE... എന്നൊക്കെ പറഞ് TOUR പോകും 😁...
ഒരു കാര്യവും ഇല്ല 😁...
TOUR ഒറ്റയ്ക്ക് ആസ്വദിക്കാൻ കഴിയുന്നത് പോലെ, തിരക്ക് ആസ്വദിക്കാൻ ഒറ്റയ്ക്ക് പോകണം.
No comments:
Post a Comment