13.4.25

ലഹരി & സുഖം:

ലഹരി & സുഖം:
-------------------------------------
💥കക്കൂസ് -
BIG VOLUME ഒഴിവായാൽ ഒരു സുഖം തോന്നും.
💥SEX-
BIG ENERGY RELESE ആയാൽ, VACCUM ഉണ്ടായി ഭാരം കുറയുന്നത് പോലെ തോന്നുന്ന അവസ്ഥ യാണ് X ലൂടെ ഉണ്ടാകുന്നത്.
ENERGY ബഹിർഗമനം -
ഈ VACCUM EFFECT കൃത്രിമമായി ഉണ്ടാക്കുന്നതാണ് ലഹരി METHODS...

💥 നല്ല ലഹരി ഉപയോഗം ആയുസ്സ് കൂട്ടുന്നു.

💥ആരോഗ്യപരമായി നാഡികളെ ഉത്തേജിപ്പിക്കാൻ MASS MEDITATION - ഭക്തി- തുള്ളൽ,പാട്ട്,,,,,,, FILM, TOUR ALONE,,,,തുടങ്ങിയവയിലൂടെ കഴിയും...
💥കൃത്രിമമായി നാഡി കളെ തളർത്തിയാലും ഇതേ പോലുള്ള അവസ്ഥ ആസ്വദിക്കാൻ കഴിയും..
മദ്യം രക്തത്തിലൂടെ കുറച്ച് സമയത്തേക്ക്
നാഡികളുടെ പ്രവർത്തനം മന്ദീ ഭവിപ്പിക്കുമ്പോൾ ( മെല്ലെ ആക്കുമ്പോൾ), സ്വപ്നത്തിലെന്ന പോലെ എല്ലാം കാണുന്ന സുഖം ഉണ്ടാകുന്നു...😁
ആ സുഖം മിനിറ്റ് കൾ കൊണ്ടും, അത് കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു ദിവസം കൊണ്ടും തീരും.
BUT, രാസ ലഹരികൾ ശരീരാവായവങ്ങളെ ബാധിക്കുന്നു,,,, മദ്യം ബാധിച്ച രക്തം ശുദ്ധീകരിക്കപ്പെടുന്നത് പോലെ, രാസ ലഹരികൾ ബാധിച്ച അവയവങ്ങൾ പഴയ പോലെ ആകുന്നില്ല.
SO, രാസ ലഹരി ഉപയോഗിക്കുന്നവർ പെട്ടെന്ന് ചാകുന്നു...ITS OK...
💥കേരളത്തിലെ എല്ലാവർക്കും ഇത് അറിയാം...

( ഇതെല്ലാം, മണ്ടന്മാരെ ക്കൊണ്ട് മോശം ജോലികൾ ചെയ്യിക്കാൻ ദൈവം ഉണ്ടാക്കിയ ചില തന്ത്രങ്ങൾ മാത്രം.😁..,,
കച്ചവടം ചെയ്യാനുള്ള ബുദ്ധി മാത്രം ഉള്ള ഒരു മതത്തെ സൃഷ്‌ടിച്ച ദൈവം മഹാൻ ഡാ 😁)...

💥 ഇതെല്ലാം അറിഞ്ഞിട്ടും മനുഷ്യർ രാസ ലഹരി ഉപയോഗിക്കുന്നതെന്തിനു 🙄???
അവിടെയാണ് ദൈവം ഉണ്ടാക്കിയ മതങ്ങളുടെ സ്വാധീനം 🤭🤭....
( അത് NXT POST ഇൽ പറയാം )


ലഹരി - പ്രചാരണങ്ങൾ :

ലഹരിക്കെതിരെയുള്ളു പ്രചാരണങ്ങൾ കാണുന്നവർക്ക്,'
ലഹരി ഉപയോഗിച്ചാലുള്ള അവസ്ഥ എന്താണ്? എന്ന് അറിയണം എന്ന് തോന്നും... 🙄..
അത് സ്വയം മനസ്സിലാക്കാം....
രാത്രി 11 - ഉറങ്ങുക,
രാത്രി 12- അലാറം കേട്ട് എഴുന്നേറ്റ്,
നേരെ മുറ്റത്തിറങ്ങി നടക്കുക...😁...
അതാണ് ലഹരി ഉപയോഗിച്ചാലുണ്ടാകുന്ന അവസ്ഥ 😁...

💥 ലഹരിക്ക് അടിമകൾ-
പണം ഉണ്ടാക്കാൻ കഴിവില്ലെന്ന് മറ്റുള്ളവർ അറിയാതിരിക്കാൻ ചിലർ ജോലി ചെയ്യാതെ മദ്യപിച്ചു നടക്കും... 😁..
( അവനൊക്കെ ജോലി ചെയ്താലും ഒരു തേങ്ങയും ഉണ്ടാകില്ല 😁)
അല്ലാതെ 'ലഹരിക്ക് അടിമ' എന്നൊരു അവസ്ഥ ഇല്ല... 🤭

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page